പുതുവർഷത്തിലെ അനിഖയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകർ.. വൈറൽ ഫോട്ടോകൾ കാണാം.

പലകാരണങ്ങളാലും മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് അനിഖ സുരേന്ദ്രൻ. തന്റെ കഥാപാത്രങ്ങൾ കൊണ്ട് തന്നെ ആരാധക ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിനു സാധിച്ചിട്ടുണ്ട്.

മലയാളത്തിലെ മുൻനിര നടിമാരുടെ നിലയിലേക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ് താരം. മോഹൻലാൽ നായകനായ ചോട്ടാമുംബൈ എന്ന സിനിമയിൽ ചെറിയ വേഷത്തിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്നതെങ്കിലും, കഥ തുടരുന്നു എന്ന ജയറാം സിനിമയിലൂടെയാണ് ബാലതാരമായി പ്രധാന വേഷത്തിലെത്തുന്നത്.

മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത താരമാണ് അനിഖ. തന്റെ ക്യൂട്ട്നസ്സുകൊണ്ടും ക്യാരക്ടർ കെമിസ്ട്രി കൊണ്ടും ആരാധകരെ ഞെട്ടിച്ച താരമാണ് അനിഖ.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നതിൽ മറ്റു ബാലതാരങ്ങളെക്കാൾ മുൻപന്തിയിലാണ് അനിഖ. ഓരോ പ്രത്യേക ദിനത്തിലും വ്യത്യസ്ത ഫോട്ടോഷൂട്ട്കളുമായി താരം ആരാധകർക്ക് മുമ്പിൽ എത്താറുണ്ട്.

പുതുവർഷത്തെ വരവേറ്റ് കൊണ്ടുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. നീല ഡ്രസ്സിൽ മഞ്ഞിൽ മാലാഖയായി മനംമയക്കുന്ന സൗന്ദര്യത്തോടെ ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Buh-bye 2020. A pretty weired year all together… എന്ന തലക്കെട്ടോടെയാണ് താരം പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഫോട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. പതിനായിരങ്ങളാണ് ഫോട്ടോക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

10 ലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിൽ തരത്തിലുള്ളത്. പല ഫോട്ടോഷൂട്ടുകളിൽ മോഡലായും, ഒരുപാട് പരസ്യങ്ങളിലെ മോഡലായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയ്ക്ക് പുറമേ ഷോർട്ട് ഫിലിമുകളിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ അഭിനയത്തിന് 2013 ൽ ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ താരമാണ് അനിക സുരേന്ദ്രൻ. കൂടാതെ ഒരുപാട് മറ്റു അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.

Anikha
Anikha
Anikha
Anikha

Be the first to comment

Leave a Reply

Your email address will not be published.


*