അച്ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം മക്കൾക്ക് വാങ്ങി നൽകി ബോബി ചെമ്മണ്ണൂർ.. കയ്യടി 👏

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ട്രോളമാരുടെ സ്ഥിരം ഇരയാണ് ബോബി ചെമ്മണ്ണൂർ. അതികം തള്ള് ആണ് ഇത്തരത്തിലുള്ള ട്രോളിനു കാരണം. പക്ഷെ ഇപ്പോൾ തന്റെ സുമനസ്സു കൊണ്ട് മനുഷ്യ മനസ്സിനെ കീഴടക്കിയിരിക്കുകയായിരുന്നു.

കേരള മനസ്സിനെ നൊമ്പരത്തിലാക്കിയ നെയ്യാറ്റിൻകരയിലെ മരണപ്പെട്ട ദമ്പതികളുടെ തര്ക്ക ഭൂമി ബോബിയുടെ കനിവ് കൊണ്ട് നിരാശ്രിതർക്ക് നൽകിയിരിക്കുകയാണ്.

നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീ കൊളുത്തി മരിച്ചതു ബന്ധപ്പെട്ട തർക്കഭൂമിയും വീടും ഉടമയ്ക്ക് വില കൊടുത്ത് ബോബി ചെമ്മണ്ണൂർ വാങ്ങി. ഇന്ന് രാവിലെ എഗ്രിമെൻ്റ് ചെയ്തു കഴിഞ്ഞു. ഇന്ന് വൈകുന്നേരം 5.30ന് ദമ്പതികൾ മരിച്ച വീട്ടിൽ വച്ച് ബോബി ചെമ്മണ്ണൂർ എഗ്രിമെൻ്റ് ദമ്പതികളുടെ മക്കൾക്ക് കൈമാറും. വീട് ഉടൻ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ചെമ്മണ്ണൂർ ഏറ്റെടുക്കും.

ഇന്ന് രാവിലെ എഗ്രിമെൻ്റ് എഴുതിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരം 5.30ന് ദമ്പതികൾ മരിച്ച വീട്ടിൽ വച്ച് ബോബി ചെമ്മണ്ണൂർ എഗ്രിമെൻ്റ് ദമ്പതികളുടെ മക്കൾക്ക് കൈമാറും. വീട് ഉടൻ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ചെമ്മണ്ണൂർ ഏറ്റെടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*