“Auto” ഫോട്ടോഷൂട്ടുമായി ഷംനാ കാസിം 🥰 സിനിമ ഇല്ലാത്തോണ്ട് ഓട്ടോ ഡ്രൈവറായോ എന്ന് ആരാധകർ 👉🥰

മലയാളത്തിലെ യുവ ചലച്ചിത്ര അഭിനയത്രി എന്നതിനപ്പുറത്തേക്ക് നൃത്ത രംഗത്തും മോഡൽ രംഗത്തും മികവു പുലർത്തി മുന്നേറുന്ന താരമാണ് ഷംന കാസിം. അമൃത ടിവി സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെയാണ് ഷംനകാസിം പ്രേക്ഷകർക്ക് പ്രിയങ്കരി ആവുന്നത്.

2004ലാണ് താരം ആദ്യമായി നായിക കഥാപാത്രത്തെ അവതരിപ്പിച്ച എന്നിട്ടും എന്ന മലയാള സിനിമ പുറത്തുവരുന്നത്. അതിനുമുമ്പ് കഥാപാത്ര പ്രാധാന്യമില്ലാത്ത ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം താരം തന്നെ അഭിനയ വൈഭവം കാഴ്ചവെച്ച പ്രേക്ഷകരെയും ആരാധകരെയും നേടിയെടുത്തിട്ടുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച് പുതിയ ഫോട്ടോ ഷൂട്ട് ആണ്. പർപ്പിൾ കളറിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായ ആണ് താരം ചിത്രങ്ങളിലൂടനീളം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓട്ടോറിക്ഷയുടെ അടുത്ത് നിന്നും കൊണ്ടാണ് ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്.

വളരെ നല്ല അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ പ്രേക്ഷകർ കമന്റ് രേഖപ്പെടുത്തുന്നത്. അതീവ സുന്ദരി ആയിരിക്കുന്നു എന്ന് തന്നെയാണ് കമന്റുകളിലെ ഭൂരിപക്ഷാഭിപ്രായം. ചിലർക്ക് പർപ്പിൾ കളറിലുള്ള താരത്തിന്റെ വസ്ത്രമാണ് ഇഷ്ടപ്പെട്ടിരുന്നത് എന്നാൽ മറ്റു പലർക്കും ഇഷ്ടപ്പെട്ടത് പശ്ചാത്തലവും പോസ് ചെയ്ത രീതികളും സിമ്പിൾ സിറ്റിയും എല്ലാമാണ്.

താരം അതീവ സുന്ദരി ആയിരിക്കുന്നു എന്നാൽ എന്നാൽ ഓട്ടോ അത്രയ്ക്ക് പോരാ എന്ന് തമാശ രൂപേണ ഒരാൾ കമന്റ് ചെയ്തിരിക്കുന്നു. അതു പോലെ തന്നെ പുതിയ ഓട്ടോ വാങ്ങിയല്ലേ അതുകൊണ്ട് ചിലവ് വേണം എന്ന് പറഞ്ഞവരും കുറവല്ല. താരത്തെ ആരാധകർ ഹൃദയത്തോടു ചേർത്തു വയ്ക്കുന്നു എന്നു വിളിച്ചു പറയുന്ന ഒരുപാട് കമന്റുകൾ കൂട്ടത്തിലുണ്ട്.

Shamna Kasim
Shamna Kasim

Be the first to comment

Leave a Reply

Your email address will not be published.


*