“പാന്റിടാൻ മറന്നതാണോ നൈല ചേച്ചി”.. നൈല ഉഷയുടെ ലൈവ് വീഡിയോക്ക് വന്ന കമെന്റുകൾ.

ഇപ്പോൾ സിനിമ സീരിയൽ നടിമാർ ഇതുവരെ ഗ്ലാമർ വേഷത്തിൽ ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാൻ പറ്റും എന്ന് നോക്കുന്ന കാലമാണ്. ഫീൽഡ് ഔട്ടിന്റെ വക്കിൽ നിന്നിരുന്ന പല നടിമാരും ഗ്ലാമർ വേഷങ്ങൾ ചെയ്ത് തിരിച്ചു സിനിമാ രംഗത്ത് സജീവമായ ഒരുപാട് ചരിത്രം നമ്മുടെ മുമ്പിലുണ്ട്.

ശാലീന സുന്ദരിയായ പ്രത്യക്ഷപ്പെട്ട മലയാളം മനസ്സുകൾ കീഴടക്കിയ ഒരുപാട് സുന്ദരൻ നടിമാർ ഇപ്പോൾ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ്. പ്രേക്ഷകര് ഞെട്ടിക്കുന്ന ഗ്ലാമർ വേഷത്തിലാണ് ഓരോ നടിമാര് പ്രത്യക്ഷപ്പെടുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മലയാളത്തിന്റെ പ്രിയ താരം നൈല ഉഷയുടെ ലൈവിൽ വന്നപ്പോൾ ഉണ്ടായിരുന്ന വേഷം ചർച്ചയായിരിക്കുന്നത്. ലൈവ് ടോപ് മാത്രം തെറ്റ് പ്രത്യക്ഷപ്പെട്ട രൂപത്തിലാണ് കാണാൻ സാധിക്കുന്നത്. അത് തന്നെയാണ് വിമർശനങ്ങൾക്ക് കാരണമായത്.

“പാന്റിടാൻ മറന്നതാണോ നൈല ചേച്ചി”.. എന്ന കമന്റ് വരെ പോസ്റ്റിനു താഴെ കാണാൻ സാധിക്കുന്നുണ്ട്. ഇത്രയും ബോൾഡ് ആയി ഇതിനുമുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ ഫോട്ടോ വൈറലായി കഴിഞ്ഞിരിക്കുന്നു.

2013 കുഞ്ഞനന്തൻ കട എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തന്റെ വ്യക്തമായ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് നൈല ഉഷ ശ്രദ്ധേയമായത്. പൊരിഞ്ചു മറിയം ജോസ് ആണ് അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ സിനിമ.

Nyla Usha
Nyla Usha
Nyla Usha
Nyla Usha
Nyla Usha
Nyla Usha
Nyla Usha
Nyla Usha
Nyla Usha

Be the first to comment

Leave a Reply

Your email address will not be published.


*