“ശോ എനിക്ക് നാണം വരുന്നു” പുതുവര്‍ഷത്തിലെ ആദ്യ ഫോട്ടോഷൂട്ടുമായി പ്രിയ വാര്യര്‍; ഗ്ലാമര്‍ ലുക്കില്‍ താരം.

കണ്ണിറുക്കി കൊണ്ട് മലയാളികളുടെ മനസ്സിലേക്ക് കയറിപ്പറ്റിയ നടിയാണ് പ്രിയാ വാരിയർ. അതോടുകൂടി യുവാക്കളുടെ മനസ്സിൽ തരംഗമായി മാറുകയായിരുന്നു താരം. കണ്ണിറുക്കി കാട്ടുന്ന ഒരൊറ്റ വീഡിയോ സീൻ കൊണ്ട് കേരളത്തിന് പുറത്ത് വരെ താരം ഫേമസ് ആവുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. 70 ലക്ഷത്തിൽപരം ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമുള്ളത്. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളി നടിമാരിലൊരാളാണ് പ്രിയ വാര്യർ. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നതിൽ മുമ്പിലാണ് താരം.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗ്ലാമറസ് ആൻഡ് ഹോട്ട് ബോൾഡ് ലുക്കിലുള്ള താരത്തിന്റെ പല ഫോട്ടോകളും നിമിഷനേരംകൊണ്ട് സോഷ്യൽമീഡിയയിൽ വൈറലാവുകയാണ് പതിവ്. തുടർന്ന് ഒരുപാട് പ്രാവശ്യം വിമർശനങ്ങളും താരം കേട്ടിട്ടുണ്ട്.

താരം ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കറുത്ത ഡ്രസ്സിൽ ഗ്ലാമറസായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എനിക്ക് നാണം വന്നു എന്നർത്ഥം വരുന്ന shy is come എന്ന തലക്കെട്ടോടെയാണ് താരം പോസ്റ്റ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

ഒമർ ലുലുവിന്റെ ഒരു അഡാർ ലൗ എന്ന സിനിമയിലൂടെയാണ് താരം അഭിനയത്തിലേക്ക് കടന്നു വരുന്നത്. ആ സിനിമയിലെ ഒരു ഗാനത്തിൽ കണ്ണിറുക്കി കാണിക്കുന്ന രംഗമാണ് താരത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. പിന്നീട് ഹിന്ദി സിനിമയും താരത്തെ തേടിയെത്തി.

Priya
Priya
Priya
Priya
Priya
Priya

Be the first to comment

Leave a Reply

Your email address will not be published.


*