ബിഗിലിലെ ക്യാപ്റ്റൻ തെന്ദ്രലിന്റെ ഫോട്ടോഷൂട്ട് വൈറൽ 🥰

ബിഗിൽ എന്ന കായിക ആക്ഷൻ ചലച്ചിത്രത്തിൽ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന തെന്ദ്രലിനെ അത്ര പെട്ടന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. 2016 പുറത്തിറങ്ങിയ തമിഴ് ചിത്രമായ പടയ്വീരനിലൂടെ അഭിനയരംഗത്തേക്ക് വന്ന് അമൃത അയ്യരുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്.

തെരി, കാളി എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കാളി എന്ന ചിത്രത്തിൽ വിജയ് ആന്റണിയുടെ നായികയായാണ് അമൃത അയ്യർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. 2018 മുതൽ താരം സിനിമ മേഖലയിൽ സജീവമാണ്. വെറും നാല് സിനിമകളിലെ അഭിനയം തന്നെ പ്രേക്ഷക മനസ്സുകളിൽ ഉണ്ടാക്കിയ തരംഗം ചെറുതല്ല.

ഹോട്ട് ലുക്കിൽ ഉള്ളതാണ് താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്. വെള്ള പുള്ളികളോട് കൂടിയ ചുവന്ന വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ചുവപ്പും വെള്ളയും കൂടിയ കമ്മലും താരം ധരിച്ചിരിക്കുന്നു. വളരെ മനോഹരമായ ആണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അതുകൊണ്ടുതന്നെ വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകുന്നതും.

സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള വ്യക്തിയാണ് അമൃത അയ്യർ. വ്യക്തി ജീവിതത്തിലെയും ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഉണ്ടാകുന്ന സംഭവങ്ങളും മറ്റും എല്ലാം താരം സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. തെരി സിനിമ ലൊക്കേഷനിൽ സംഭവിച്ച ഒരു അപകട വാർത്തയും താരം അന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

Amritha
Amritha
Amritha
Amritha

Be the first to comment

Leave a Reply

Your email address will not be published.


*