“അവസരങ്ങൾ കുറയുമ്പോൾ ഡ്രസ്സിന്റെ ഇറക്കം കുറയാൻ തുടങ്ങി” ബഡായി ബംഗ്ലാവ് ആര്യയുടെ സ്വിമ്മിംഗ് പൂൾ ഫോട്ടോയ്ക്ക് സദാചാര കമന്റുകൾ.

ബഡായി ബംഗ്ലാവ് ടീവി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ബഡായി ബംഗ്ലാവ് ആര്യ. കൗണ്ടറുകളിലെ രാജാവായ പിഷാരടിയുടെ ഭാര്യയായാണ് താരം ബഡായി ബംഗ്ലാവിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പിഷാരടിയുടെ കൗണ്ടറുകൾക്ക് മറു കൗണ്ടർ നൽകുന്നതിൽ മിടുക്കിയാണ് ആര്യ.

ബഡായി ബംഗ്ലാവ് ലൂടെ മലയാളി മനസ്സുകളിൽ കയറിപ്പറ്റിയ ആര്യ, പിന്നീട് മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ ഹോസ്റ്റ് ചെയ്യുന്ന ബിഗ് ബോസ് സീസൺ 2 ലൂടെ മലയാളികൾക്ക് ഏറ്റവും അടുത്തവളായി മാറുകയായിരുന്നു.

സോഷ്യൽ മീഡിയയിലൂടെ നിരന്തരം ആരാധകരുമായി സംവദിക്കാറുള്ള നടിയാണ് ആര്യ.  ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും, മറ്റും ആരാധകരുമായി പങ്കുവെക്കുന്നതിൽ മുന്നിലാണ് ആര്യ. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ആര്യ ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത സിമ്മിംഗ് ഫുൾ ഫോട്ടോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോയുടെ താഴെ സദാചാരവാദികളുടെ കുത്തൊഴുക്കാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

“ഇത് കൂടെ ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം കറക്റ്റ് ആയി”
” അവസരങ്ങൾ കുറയുന്തോറും നടിയുടെ ഗ്ലാമർ  ഫോട്ടോഷൂട്ട് കൂടിവരുന്നു”
“ആര്യയ്ക്ക് തുണി മേടിക്കാൻ കാശ് ഉണ്ടോ എന്ന് ചോതിക്കട “
തുടങ്ങിയ കമന്റുകളാണ് കാണാൻ സാധിക്കുന്നത്.

മലയാള ടെലിവിഷൻ രംഗത്ത് എല്ലാവർക്കും സുപരിചിതമായ പേരാണ് ആര്യ. ഒരുപാട് റിയാലിറ്റി ഷോകളിലും, ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലികാസ്റ് ചെയ്തിരുന്ന ബഡായി ബംഗ്ലാവ് ആണ് താര ത്തിന്റെ പ്രശസ്തി വാനോളം ഉയർത്തിയത്.

ഫീഡിൽ എന്ന സിനിമയിലൂടെയാണ് 2010ൽ താരം ആദ്യമായി സിനിമാലോകത്തെ കടന്നുവരുന്നത്. പിന്നീട് ഒരുപാട് സിനിമകളിൽ കോമഡി വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു.

Arya
Arya
Arya
Arya
Arya
Arya
Arya

Be the first to comment

Leave a Reply

Your email address will not be published.


*