ഇത് ഞാൻ മനപ്പൂർവം ചെയ്ത ഫോട്ടോഷൂട്ട് അല്ല. ഇത് പോലോത്ത ഫോട്ടോകൾ പുറത്തു വന്നതിൽ ഞാൻ നിരപരാധിയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത് ഗ്ലാമർ, ഹോട്ട്, സെക്സി, ബോർഡ്, തുടങ്ങിയ തലക്കെട്ടോടെയുള്ള ഫോട്ടോസുകൾ ആണ്. ഓരോ നടിമാരും എത്രത്തോളം ബോർഡ് ആവാൻ പറ്റുമെന്ന് മത്സരിച്ചു കൊണ്ടിരിക്കുകയാണ്.

മലയാളത്തിലെ പ്രിയ നടി മാധുരി ബ്രാഗംസയുടെ പുതിയ വൈറൽ ഹോട്ട് ഫോട്ടോസുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ആ ഫോട്ടോകൾക്ക് ഞാൻ ഉത്തരവാദിയല്ല എന്ന പരാമർശവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.

ഇത് ഞാൻ മനപ്പൂർവം ചെയ്ത ഫോട്ടോഷൂട്ടുകൾ അല്ല. ഈ ഫോട്ടോഷൂട്ടുകൾ പുറത്തുവന്നതിൽ ഞാൻ നിരപരാധിയാണ് എന്നാണ് താരം വെളിപ്പെടുത്തുന്നത്. ഈ ഫോട്ടോകൾ എങ്ങനെ പുറത്തു പ്രചരിച്ചു എന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്നും താരം സങ്കടം വ്യക്തമാക്കി.

മാധുരിയുടെ അക്കൗണ്ടിൽ നിന്ന് അശ്ലീല തരത്തിലുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. ആ ഫോട്ടോകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇത്രയും അശ്ലീല തരത്തിലുള്ള ഫോട്ടോകൾ കണ്ടു ആരാധകർ ഞെട്ടിയിരുന്നു.

ഇപ്പോൾ ആ ഫോട്ടോയുടെ യഥാർത്ഥ സംഭവത്തെക്കുറിച്ച് താരം മനസ്സ് തുറക്കുകയാണ്. എന്റെ അറിവോടുകൂടി അല്ല ആ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അതിലൂടെ ആരോ പ്രചരിപ്പിച്ചതാണ്. ആ ഫോട്ടോകൾ പ്രചരിച്ചതിൽ എനിക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഇല്ല.

എന്റെ ഒരു സുഹൃത്ത് ഞാൻ മോഡൽ ചെയ്യുന്ന സമയത്ത് പോർട്ടഫോളിയോക്ക് വേണ്ടി എടുത്ത ഫോട്ടോകൾ ആണത്. പക്ഷേ ഞരമ്പൻമാർ അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. എന്ന് താരം കൂട്ടിച്ചേർത്തു.

ജോജു ജോർജ്ജ് നായകനായ സൂപ്പർഹിറ്റ് മലയാള സിനിമ ജോസഫ് ലൂടെയാണ് താരത്തെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത്. പക്ഷേ താരത്തിന്റെ ആദ്യസിനിമ എന്റെ മെഴുതിരി അത്താഴങ്ങൾ ആണ്. ഇട്ടിമണി മെയ്ഡ് ഇൻ ചൈന, പട്ടാഭിരാമൻ എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri

Be the first to comment

Leave a Reply

Your email address will not be published.


*