ക്യാമറക്ക് മുമ്പിൽ ന ഗ്നയായി അഭിനയിച്ചു വിസ്മയിപ്പിച്ച നടിമാർ ആരൊക്കെയാണ് എന്ന് അറിഞ്ഞാൽ ഞെട്ടും..

ഏതൊരു കലാ സ്നേഹിയും അവരോട് ഇഷ്ടപ്പെടുന്ന കലയോട് പൂർണ്ണമായും അർപ്പണബോധം ഉണ്ടാകും. കലയോടുള്ള അവരുടെ പ്രണയം, അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവരെ സന്നദ്ധരാക്കും.

സിനിമ ഒരു കലയാണ്. അതിൽ കഥാപാത്രം ആവശ്യപ്പെടുന്നത് 100% ആത്മാർത്ഥതയോടെ അർപ്പണബോധത്തോടെ നൽകാൻ ഓരോ കല പ്രേമിയും പരിശ്രമിക്കും. അവിടെ ബാക്കിയുള്ള മറകൾ നീക്കി കൊണ്ട് പരിപൂർണ്ണ എഡുക്കേഷനോടെ കലയെ സമീപിക്കുന്ന ആൾക്കാരാണ് പിന്നീട് സൂപ്പർസ്റ്റാറുകൾ ആയി മാറുന്നത്.

സിനിമയിൽ ഏത് വേഷം കെട്ടണം എന്ന്, സംവിധായകൻ ആദ്യം തന്നെ നടീനടന്മാരെ അറിയിച്ചത് കൊണ്ട് തന്നെ, ആ വേശം കൈകാര്യം ചെയ്യാൻ തന്നെയായിരിക്കും ഓരോ ആർട്ടിസ്റ്റും ശ്രമിക്കുക.

കലയോടുള്ള അർപ്പണബോധത്തോടെ മറ്റൊരു മകുടോദാഹരണമാണ്, സ്ത്രീ കഥാപാത്രങ്ങൾ ക്യാമറയ്ക്ക് മുമ്പിൽ തങ്ങളുടെ മേനി പ്രദർശിപ്പിക്കുക എന്നുള്ളത്. ഹോളിവുഡിൽ ഇതൊരു സാധാരണ വിഷയം ആയതുകൊണ്ട്, ഇന്ത്യ ഓർത്തഡോക്സ് ചിന്തയുടെ കീഴിലാണ് ഇപ്പോഴും.

സിനിമയിലെ കഥാപാത്രത്തിനുവേണ്ടി ഈ സാഹസികതയ്ക്ക് മുതിർന്ന നടിമാർ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

Meera

സൂപ്പർസ്റ്റാർ മോഹൻലാൽ തകർത്തഭിനയിച്ച തന്മാത്ര എന്ന സിനിമയിലെ നായിക മീരാ വാസുദേവ് ഈ ഗണത്തിൽ പെടുന്ന ആളാണ്. പല നടിമാരും ഈ കഥാപാത്രം ചെയ്യാൻ വിസമ്മതം മൂളിയപ്പോൾ മീരാ വാസുദേവ് മുന്നോട്ടു വരികയായിരുന്നു. സിനിമ സെറ്റിൽ ചുരുക്കം ചില ആൾക്കാരെ മാത്രം നിർത്തിയാണ് താരം ഈ സാഹസത്തിന് തയ്യാറായത്.

Amala
Amala

അടുത്തത് ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയായ അമല പോൾ ആണ് ഈ സാഹസത്തിന് തയ്യാറായത്. തമിഴ് സിനിമയിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ഡയറക്ടർ ആ രംഗങ്ങൾ കൃത്രിമമായി ചെയ്യാം എന്ന് പറഞ്ഞപ്പോൾ, വേണ്ട ഞാൻ പൂർണമായും യാഥാർഥ്യത്തോട് ചെയ്യാമെന്ന് മുന്നോട്ടുവരികയായിരുന്നു താരം.

അടുത്ത താരമാണ് മലയാളത്തിലെ പ്രിയ നടി കനി കുസൃതി. എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരം, അത് പുറത്തു കാണിക്കുന്നതിൽ എനിക്കൊരു മടിയും ഇല്ല എന്ന് തുറന്നു പറഞ്ഞു വിവാദം പോലും സൃഷ്ടിച്ചിരുന്നു കുസൃതി.

സിനിമയിലും മോഡലിംഗിലും സജീവമായ കനികുസൃതി, പല മോഡൽ ഫോട്ടോഷൂട്ട്കളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പണ്ട് ഞാൻ നാണംകുണുങ്ങി ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ അത് എനിക്കില്ല എന്ന് താരം പിന്നീട് പറയുകയുണ്ടായി.

അടുത്തത് കണ്ണകി എന്ന സിനിമയിലൂടെ മലയാളികൾക്ക് ഇഷ്ടപ്പെട്ട നടിയായി മാറിയ നന്ദിതാദാസ് ആണ്. 1947 ഏർത് എന്ന ആൽബത്തിലും, ബിഫോർ ദി റൈൻസ് എന്നിവയിലാണ് താരം ഞെട്ടിച്ചു കൊണ്ട് ക്യാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.

മലയാളത്തിലെ എവർഗ്രീൻ സൂപ്പർ നായിക സീമയാണ് മറ്റൊരു നായിക. സിനിമയിലേക്ക് കടന്നുവന്നത് തന്നെ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് തന്നെയാണ്. താരത്തിന് അവളുടെ രാവുകൾ എന്ന സിനിമ യുവാക്കളുടെ ഉറക്കം കെടുത്തിയിരുന്നു.

മറയില്ലാതെ ക്യാമറക്ക് മുൻപിൽ പ്രത്യക്ഷപ്പെടുക എന്നുള്ളത് ഇപ്പോൾ ഒരു ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. പണ്ട് നാണം ഇല്ലാത്തവൾ എന്ന് പറഞ്ഞവർ, ഇന്ന് ഗ്ലാമർ മോഡൽ ഹോട്ട് എന്ന മറ്റുപേരുകളാണ് വിളിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*