ദൃശ്യത്തിലെ ആ പഴയ കൊച്ചു കുട്ടിയല്ല.. ഇപ്പോൾ എസ്തർ വേറെ ലെവലാണ്.

ദൃശ്യം എന്ന സിനിമയിൽ ബാല താരമായി അഭിനയിച്ചു വിസ്മയിപ്പിച്ച നടിയാണ് എസ്തർ അനിൽ. അഭിനയം കൊണ്ട് അത്ഭുതം സൃഷ്‌ടിച്ച താരത്തിന് ആരാധകർ ഏറെയാണ്. പക്ഷെ താരം ഇപ്പോൾ പഴയ കൊച്ചു കുട്ടിയൊന്നുമല്ല.

താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾക്ക് ആയിരങ്ങൾ ആണ് പ്രതികരണയുമായി എത്തുന്നത്. താരത്തിന്റെ ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

2010 ൽ നല്ലവൻ എന്ന ജയസൂര്യ സിനിമയിലൂടെയാണ് എസ്തർ ബാലതാരമായി താരം മലയാള സിനിമയിൽ എത്തുന്നത്. പക്ഷെ താരം കൂടുതൽ അറിയപ്പെടുന്നത് മോഹൻലാൽ നായകനായ സൂപ്പർഹിറ്റ്‌ മലയാള സിനിമ ദൃശ്യത്തിലൂടെയാണ്.

2016 ൽ മികച്ച ബാല തരത്തിനുള്ള കേരള ഫിലിം ക്രിട്ടിക് അസോസിയേഷൻ അവാർഡ് നേടിയ താരമാണ് എസ്തർ. ദൃശ്യം എന്ന സിനിമയാണ് താരത്തിന്റ തലവര മാറ്റുകയായിരുന്നു. ദൃശ്യം 2 വിന്റെ റിലീസിലൂടെ താരത്തിന്റ മികച്ച അഭിനയതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

Esther
Esther
Esther
Esther
Esther
Esther
Esther
Esther
Esther
Esther

Be the first to comment

Leave a Reply

Your email address will not be published.


*