ഇതായിരുന്നോ ഗാർഡിയൻ സിനിമയിലെ പാവം പെൺകുട്ടി !! ഗ്ലാമർ ഫോട്ടോകൾ കാണാം…

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒ ടി ടി റിലീസ് ചെയ്ത സൂപ്പർഹിറ്റ് മലയാളം സസ്പെൻസ് ത്രില്ലർ മൂവിയിലൂടെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞ നടിയാണ് നയന എൽസ. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധക ശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഗാർഡൻ സിനിമയുടെ പിന്നാലെ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിലൂടെ തെരയാൻ തുടങ്ങിയിരിക്കുകയാണ്. ഏകദേശം 85,000 ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത് ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
Your attitude is like a price tag. It shows how valuable you are.

നിങ്ങളുടെ ആറ്റിട്യൂട് ഒരു പ്രൈസ് ടാഗ് പോലെയാണ്. അത് നിങ്ങളുടെ വാലു സമൂഹത്തിന് കാണിച്ചുകൊടുക്കും. എന്നായിരുന്നു താരം തന്റെ ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിട്ടുള്ളത്. ഫോട്ടോ നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

ഗാർഡിയൻ എന്ന സിനിമയ്ക്ക് മുമ്പ് തന്നെ താരം മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ജൂൺ, മണിയറയിലെ അശോകൻ എന്നിവയാണ് താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകൾ.

ചെറുപ്പത്തിൽ നല്ല ഡാൻസർ ആയിരുന്നു താരം. സ്കൂൾ കാലത്തിന് ശേഷം മോഡലിംഗ് നോട് കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി. ഒരുപാട് ഫാഷൻ ഷോകളിൽ താരം പങ്കെടുത്തിട്ടുണ്ട്. പിന്നീടായിരുന്നു സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

Nayana
Nayana
Nayana
Nayana
Nayana
Nayana
Nayana
Nayana
Nayana

Be the first to comment

Leave a Reply

Your email address will not be published.


*