അവസാനമായി ക്രഷ് തോന്നിയത് ആരോടാണ്?? ചോദിച്ചയാൾക്ക് തന്നെ പണി കൊടുത്ത് നൂറിൻ ഷരീഫ്…

ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നൂറിൻ ശരീഫ്. വളരെ മികച്ച അഭിപ്രായം ആയിരുന്നു താരത്തിന് സിനിമയ്ക്കു ശേഷം ലഭിച്ചു കൊണ്ടിരുന്നത്. അതിനു മുമ്പും ശേഷവും താരം ഒരുപാട് സിനിമകളിൽ അഭിനയിച്ചുവെങ്കിലും ഇപ്പോഴും താഴത്തെ അറിയപ്പെടുന്നത് അഡാർ ലൗവിലെ കഥാപാത്രത്തിലൂടെയാണ്.

സമൂഹ മാധ്യമങ്ങളിൽ നൂറിൻ ശരീഫ് ഒരു ശ്രദ്ധാ കേന്ദ്രമാണ്. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന വീഡിയോകളും വിശേഷങ്ങളും ഫോട്ടോകളും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു.

താരത്തിന്റെ ടിക്ടോക് വീഡിയോകളും മറ്റും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമായിരുന്നു. തനതായ അഭിനയ രീതികളും ശൈലികളും ഉപയോഗിക്കുന്നതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകളും മറ്റു പൊതുപരിപാടികളിലും എത്തുമ്പോൾ എല്ലാം പ്രേക്ഷക പ്രീതി ലോകത്തിന് കാണാൻ സാധിക്കുന്നു.

സമൂഹ മാധ്യമങ്ങൾ വളരെ ക്രിയാത്മകമായി ഇടപെടുന്ന താരമാണ് നൂറിൻ ഷെരീഫ് ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. അവസാനമായി ക്രഷ് തോന്നിയത് ആരോടാണ് എന്നായിരുന്നു ചോദ്യം. അങ്ങനെ ഒന്നുമില്ല എന്നും എല്ലാവരോടും തോന്നാറുണ്ട് എന്നെല്ലാം പറഞ്ഞു ഒഴിയാൻ താരം ശ്രമിച്ചുവെങ്കിലും ചോദ്യകർത്താവ് വിടാതെ പിന്തുടർന്നു.

അവസാനം ചോദ്യ കർത്താവിന് തന്നെ പണി കൊടുക്കുന്ന തരത്തിലുള്ള മറുപടിയാണ് നൂറിൻ ഷെരീഫ് പറഞ്ഞത്. അവസാനമായി ക്രഷ് തോന്നിയത് ആരോടാണ് എന്ന ചോദ്യത്തിന് അല്പം ആലോചിച്ച ശേഷം ആർ. ജെ. മൈക്ക് എന്നാണ് താരം പറഞ്ഞത്. താരത്തിന് അഭിമുഖം വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

Noorin
Noorin
Noorin
Noorin
Noorin
Noorin
Noorin
Noorin
Noorin
Noorin

Be the first to comment

Leave a Reply

Your email address will not be published.


*