സെലെന ഗോമെസ് മോഡൽ ഫോട്ടോഷൂട്ടിൽ തിളങ്ങി മലയാളത്തിന്റ മാലാഖ… !!! ഇത്രക്കും ഗ്ലാമർ ഉണ്ടായിരുന്നോ എന്ന് ആരാധകർ !!!

പല പ്രമുഖ നടി നടന്മാർ സോഷ്യൽ മീഡിയകളിലൂടെ ട്രോളുകൾ ഏറ്റു വാങ്ങുന്നുണ്ട്. പ്രത്യേകിച്ചും നടിമാരാണ് ട്രോളുകളുടെ പ്രധാന വിഷയമാകുന്നത്. മലയാളത്തിലെ പല പ്രമുഖ നടിമാരും ട്രോളുകളുടെ പ്രധാന വിഷയമായി മാറിയിട്ടുണ്ട്.

പാർവതി ഗായത്രി അഹാന അനാർക്കലി തുടങ്ങിയ ഒരുപാട് നായകന്മാരുടെ ലിസ്റ്റ് തന്നെ നമുക്ക് പുറത്തെടുക്കാൻ കഴിയും. സിനിമ നടിമാർ മാത്രമല്ല സീരിയൽ നടിമാരും ട്രോളുകളുടെ പ്രധാന വിഷയമാകാറുണ്ട്. ഇന്റർവ്യൂ കളിൽ വരുന്ന പിഴവുകൾ, മാരക തള്ളുകൾ, ചില രഹസ്യ വെളിപ്പെടുത്തലുകൾ  തുടങ്ങിയവയാണ് ട്രോളൻ മാർക്ക് ആശയങ്ങൾ ഉണ്ടാക്കി കൊടുക്കുന്നത്.

പല സിനിമകളുടെയും സീരിയലുകളുടെയും ട്രോളന്മാർ വെറുതെ വിടാറില്ല. സിനിമയും സീരിയലും കീറിമുറിച്ച് ഓരോ ഭാഗങ്ങളും ട്രോൾ ഇന്റെ ആശയമായി കണ്ടെത്തുന്ന ക്രിയേറ്റീവ് ട്രോളൻമാരുടെ കാലമാണിത്. ട്രോളിന് വേണ്ടി തന്നെ ഒരുപാട് യൂട്യൂബ് ചാനലുകളും ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും തന്നെ നിലവിലുണ്ട്.

ട്രോളുകളിലൂടെ മാത്രം മലയാളികൾക്ക് പരിചയമായ മലയാള സിനിമയാണ് ഡാൻസ് ഡാൻസ്. മഴവിൽ മനോരമ ടെലികാസ്റ്റ് ചെയ്തിരുന്ന റിയാലിറ്റി ഷോ ഡി ഫോർ ഡാൻസ് ടൈറ്റിൽ വിന്നർ ആയ റംസാൻ മുഹമ്മദിനെയും, റോഷ്നി സിംഗിനെയും പ്രധാനവേഷത്തിൽ പ്രധാനവേഷത്തിൽ അഭിനയിപ്പിച്ച് നിസാർ സംവിധാനം ചെയ്ത സിനിമയാണ് ഡാൻസ് ഡാൻസ്.

ഡാൻസ് മേഖലയിൽനിന്ന് കടന്നുവന്ന റംസാൻ മുഹമ്മദിനെ നായികയാണ് റോഷ്നി സിംഗ് സിനിമയിൽ അഭിനയിക്കുന്നത്. ഈ പടം ഇറങ്ങിയതും, മലയാളികൾ അറിഞ്ഞതും എല്ലാം ട്രോളൻമാറിലൂടെയാണ്. സിനിമയുടെ ഓരോ ഭാഗങ്ങളും ട്രോള്ളമാർ എടുത്ത് ട്രോളുകയാനുണ്ടായത്.

അതിലെ നായികയായിരുന്നു രോഷ്നി സിംഗ്. താരം ആ സിനിമയിലൂടെ ഒരുപാട് ട്രോളുകൾ ഏറ്റു വാങ്ങിയിരുന്നു. താരത്തിന്റെ ഇപ്പോഴത്തെ ഫോട്ടോ കണ്ട് അത്ഭുതപെട്ടിരിക്കുകയാണ് ആരാധകർ. പഴയ ഡാൻസ് ഡാൻസ് സിനിമയിലെ രോഷ്നി അല്ല ഇപ്പൊൾ.

താരം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോ കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിറിക്കുന്നത്.

Roshni
Roshni
Roshni
Roshni
Roshni
Roshni
Roshni
Roshni
Roshni
Roshni
Roshni

Be the first to comment

Leave a Reply

Your email address will not be published.


*