എവിടെയോ കണ്ട് പരിചയമുള്ള സുന്ദരിയെ തേടി സോഷ്യൽ മീഡിയ…ആളാരെന്ന് അറിഞ്ഞപ്പോൾ തലയിൽ കൈ വെച്ച് ലോകം..

സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട്കളുടെ കാലമാണിപ്പോൾ. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന സുന്ദരികളുടെ പിന്നാലെയാണ് ആരാധകർ. ഇൻസ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്ലൂടെയും പ്രത്യക്ഷപ്പെടുന്ന താര സുന്ദരികളുടെ തിരച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സാധാരണയാണ്.

വ്യത്യസ്തമായ ഫോട്ടോകളോട് വരുന്ന താര സുന്ദരികൾ നിമിഷനേരംകൊണ്ട് അത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെടുന്ന നടിമാരാണ് കൂടുതൽ ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

പക്ഷേ ചില വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്. സോഷ്യൽ മീഡിയ പ്രത്യക്ഷപ്പെട്ട ഒരു സുന്ദരിയുടെ പിന്നാലെയാണ് സോഷ്യൽ മീഡിയ. മുമ്പ് കണ്ട് പരിചയം ഉള്ള മുഖം തേടിയാണ് സോഷ്യൽ മീഡിയ പിന്നാലെ കൂടിയത്.

സോഷ്യൽ മീഡിയയിലെ ആരാധകരുടെ തിരച്ചിൽ അവസാനിച്ചത് സാഷ ഛേത്രി എന്ന സുന്ദരിയിലാണ്. എയർടെലിന്റെ പരസ്യത്തിൽ അഭിനയിച്ച പെൺകുട്ടി ആണ് സാഷ ഛേത്രി. താരത്തിന്റെ ഇൻസ്റ്റഗ്രാമിലെ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ.

Sasha
Sasha
Sasha
Sasha
Sasha
Sasha
Sasha
Sasha

Be the first to comment

Leave a Reply

Your email address will not be published.


*