മാലാഖയെപ്പോലെ ഷംനാ കാസിം 🥰 വൈറലായി ഫോട്ടോസ്

മലയാള ചലച്ചിത്ര അഭിനേത്രി, മോഡലിംഗ് താരം, നർത്തകി തുടങ്ങി ബഹുമുഖ പ്രതിഭയാണ് ഷംന ഖാസിം. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെയാണ് താരം മീഡിയ രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യമായി താരത്തിന് നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചത് എന്നിട്ടും എന്ന സിനിമയിലൂടെയായിരുന്നു.

ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് സിനിമയാണ് ആദ്യത്തെ ശ്രദ്ധേയമായ ചലച്ചിത്രം. 2015 ൽ പുറത്തിറങ്ങിയ രാജു ഗരുഡാഡി എന്ന സിനിമയിൽ താരം പ്രേത വേഷം ആയിരുന്നു അവതരിപ്പിച്ചത്. അതിനുശേഷം ദി ഹിന്ദു താരത്തെ “തെലുങ്ക് സിനിമകളുടെ പ്രേത രാജ്ഞി” എന്ന് വിശേഷിപ്പിച്ചിരുന്നു.

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. ക്രീം കളറിൽ സിമ്പിൾ എംബ്രോയ്ഡറി ഡിസൈൻ ചെയ്ത വസ്ത്രമാണ് താരം ഫോട്ടോഷൂട്ട് ആയി തെരഞ്ഞെടുത്തത്. വളരെ മികച്ച അഭിപ്രായങ്ങൾ നേടി ഫോട്ടോഷൂട്ട് ഇൻസ്റ്റഗ്രാമിൽ മുന്നോട്ടു പോവുകയാണ്. വളരെയധികം ഭംഗിയിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ക്രീം കളർ ഔട്ട്‌ ഫിറ്റ്നോടൊപ്പം വളരെ സിമ്പിൾ ആയ ഭംഗിയിൽ ഉള്ള സിൽവർ ആഭരണങ്ങളാണ് താരം ഫോട്ടോഷൂട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ഹെയർ സ്റ്റൈലും അതി മനോഹരമായി ചെയ്തിരിക്കുന്നു. ഹെയർ സ്റ്റൈൽ താങ്കൾ മനോഹരമായിരിക്കുന്നു എന്ന കമന്റ് ചെയ്തത് ആരാധകരുണ്ട്. ഡ്രസ്സ് താങ്കൾക്ക് നന്നായി ഇണങ്ങുന്നു എന്ന് പറഞ്ഞവരും കുറവല്ല.

വസ്ത്രത്തെക്കുറിച്ചും മുടിയഴകിനെ കുറിച്ചും ആഭരണങ്ങളെ കുറിച്ചും പറഞ്ഞതു പോലെ തന്നെ പുഞ്ചിരിയെ കുറിച്ച് പറഞ്ഞ ആരാധകരും കൂട്ടത്തിലുണ്ട്. അടുത്തിടെ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിളെല്ലാം വളരെ ഭംഗിയായിരിക്കുന്നു എന്ന് ചിലർ കമന്റ് ചെയ്തിരിക്കുന്നു. ഹോട്ട് ആണ് എന്ന് പറഞ്ഞവരും ചുരുക്കമല്ല.

Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
shamna

Be the first to comment

Leave a Reply

Your email address will not be published.


*