വിജയ് ദേവ്‌റ കൊണ്ടയെ കിസ്സ് ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് തമന്ന… അവസരം ഒരുക്കി തരാമെന്ന് സാമന്ത.. !!

സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരാണ് സമന്തയും തമന്നയും. ഒരുപാട് നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടിമാരാണ് ഇവർ. ഇരുവരും തങ്ങളുടെ അഭിനയം കൊണ്ടും, സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകാരെ നേടിയെടുത്തിട്ടുണ്ട്.

സാമന്ത ഒ ടി ടി പ്ലാറ്റഫോമിൽ ഒരു ടോക്ക് ഷോ ഹോസ്റ്റ് ചെയ്യുന്നുണ്ട്. ഒരുപാട് പ്രമുഖ സെലിബ്രിറ്റികൾ ടോക്ക് ഷോവിൽ പങ്കെടുതിട്ടുണ്ട്. ഏറ്റവും അവസമായി സമന്തയുടെ ടിവി ഷോയിൽ ഗസ്റ്റ് ആയി സിനിമ ലോകത്ത് നിന്ന് വന്ന താരമാണ് തമന്ന ബാട്ടിയ.

സമന്ത ഹോസ്ട്ട് ചെയ്യുന്ന ഷോ ഒരുപാട് കാരണങ്ങൾ കൊണ്ട് ജനങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ച് പറ്റുന്നുണ്ട്. ഒരുപാട് രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും, ജീവിതത്തിൽ ഉണ്ടായ രസകരമായ അനുഭവങ്ങളും തുറന്നു പറഞ്ഞു കൊണ്ടാണ് ഷോ ഏറെ പ്രശസ്തയാർജ്ജിക്കുന്നത്.

ഷോയിൽ സാമന്ത തമന്നയോട് ചോദിച്ച ഒരു ചോദ്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സമന്തയുടെ ചോദ്യം ഇങ്ങനെയായിരുന്നു…
ഓൺ സ്ക്രീനിൽ ഇനി ആരെയും ചുംബിക്കില്ല എന്ന റൂൾ ബ്രേക്ക് ചെയ്യുകയാണെങ്കിൽ… ആരായിരിക്കും ആ വ്യക്തി എന്നായിരുന്നു സാമന്തയുടെ ചോദ്യം.

വിജയ് ദേവരകൊണ്ട എന്നായിരുന്നു താരം ഉടൻ തന്നെ മറുപടി നൽകിയത്. താരത്തിന്റെ ഉത്തരം കേട്ട് അത്ഭുത പെട്ടിരിക്കുകയാണ് ആരാധകർ. തെലുങ്ക് സിനിമയിലെ സെൻസേഷണൾ താരമാണ് വിജയ് ടെവരെകൊണ്ട. കുറച്ചു സിനിമകൾ കൊണ്ട് യുവതികളുടെ ഹരമായി മാറുകയായിരുന്നു താരം.

പക്ഷെ തമന്നയിടെയും ക്രഷ് വിജയ് ടെവരെകൊണ്ടയാണെന്ന് കേട്ടപ്പോൾ അത്ഭുതപെട്ടിരിക്കുകയാണ് ആരാധകർ. ഇത്രക്കും താരമൂല്യമുള്ള ഒരു നടിക്കും വിജയ ടെവരെകോൺഡയോഡ് ഇങ്ങനെ ആരാധനയോ എന്ന് ചോദിക്കുകയാണ് ആരാധക ലോകം.

Thamana
Thamana
Thamana
Thamana
Thamana
Thamana
Thamana
Thamana
Thamana
Thamana

Be the first to comment

Leave a Reply

Your email address will not be published.


*