അന്ന് കൃഷ്ണ വേഷത്തിൽ നൃത്തം വെച്ചു ശ്രദ്ധ നേടി… ഇന്നിപ്പോൾ യഥാർത്ഥ കൃഷ്ണാനായോ എന്ന് ആരാധകർ… ഫോട്ടോകൾ കാണാം..!!

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ക്യാമറാമാനിന്റെ കണ്ണിൽ പെട്ട നൃത്തം ചെയ്യുന്ന കൃഷ്ണ വേഷം ധരിച്ച സുന്ദരിയെ മലയാളികൾ പെട്ടെന്ന് മറക്കാൻ കഴിയില്ല. ആ ഒരൊറ്റ നൃത്യ വീഡിയോ കൊണ്ട് മലയാളികൾക്കിടയിൽ വൈറലായിരുന്നു താരം.

വൈഷ്ണവ കെ സുനിൽ എന്ന സുന്ദരിയാണ് അന്ന് ക്യാമറയുടെ കണ്ണിൽ പ്രത്യക്ഷപെട്ടത്. കൃഷ്ണ വേഷത്തിലുള്ള സുന്ദരിയുടെ ഭംഗിയും, ആകർഷണീയമായ നൃത്തച്ചുവടുകളും അന്ന് മലയാളികൾ ഹരം കൊള്ളിച്ചിരുന്നു.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. പല മോഡൽ ഫോട്ടോഷൂട്ട് കളിലും ക്യാമറക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒന്നേകാൽ ലക്ഷത്തിനടുത് ഫോള്ളോവെർസ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.

ഇപ്പോൾ താരം കൃഷ്ണവേഷത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അന്ന് കൃഷ്ണവേഷത്തിൽ തിളങ്ങിയ താരം ഇന്ന് യഥാർത്ഥ കൃഷ്ണനായി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപെട്ടിരിക്കുകയാണ്.

ആകർഷണീയമായ തലക്കെട്ടോടെയാണ് താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.
ഫോട്ടോകളുടെ ക്യാപ്ഷനുകൾ ഇങ്ങനെയാണ്..

ചേലെഴും നീലകാർവർണൻതൻ മഞ്ഞചേലയുടുത്ത് കൊണ്ട്, മയിൽപ്പീലി തൻ വർണ്ണങ്ങളിൽ, ഓടക്കുഴൽ നാദത്തെ കരങ്ങളിൽ വഹിച്ചു, ആകാശ നീലിമയിൽ അലിഞ്ഞു ചേരുകയാണ് ഞാൻ !!!

മായകൾ കാട്ടും മായ കാർവർണൻതൻ രൂപത്തിൽ ആയിരിക്കുന്ന നേരത്തേതോ മണ്ണും വിണ്ണും എന്നിൽ ചേരുകയാണ് !!!

നീലകാർവർണൻതൻ രൂപത്തിൽ ഞാൻ മൂളുന്ന വേണു നാദത്തിൽ തളിരിലകൾ പോലും അലിഞ്ഞു ചേരുന്നു.
എന്റെ പുല്ലാങ്കുഴൽ നാദത്തിനായി.
കാതോർക്കുകയാണ് കാടും മേടും…

താരത്തിന്റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

Vaishnava
Vaishnava
Vaishnava
Vaishnava
Vaishnava
Vaishnava
Vaishnava
Vaishnava
Vaishnava
Vaishnava
Vaishnava

Be the first to comment

Leave a Reply

Your email address will not be published.


*