ബീഗം നൂർജഹാനായി മലയാളതിന്റെ പ്രിയ താരം.. വൈറലായി ഫോട്ടോ..

Begum Nur Jahan For the Queens 2021 Calendar 👸 എന്ന ക്യാപ്ഷൻ കൂടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം പ്രേക്ഷകർ ഫോട്ടോ ഏറ്റെടുത്തിരിക്കുന്നു. വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ ഭംഗിയായിരിക്കുന്നു എന്നും നിങ്ങൾക്ക് മാത്രം മാത്രമാണ് ഇത്രത്തോളം പരിപൂർണ്ണമായി ഇത് ചെയ്യാൻ സാധിക്കൂ എന്നും എല്ലാം കമന്റുകൾ ഉണ്ട്.

Princess of fire എന്നും sweet sunshine എന്നുമെല്ലാം ആരാധകർ ചിത്രത്തിനു താഴെ താരത്തെ വിശേഷിപ്പിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫർക്കും ഒരുപാട് ആശംസകളും അഭിനന്ദനങ്ങളും കമന്റുകളിൽ വരുന്നുണ്ട്. ചിത്രത്തിന്റെ ഭംഗിയെ ഏത് വാക്കുകൾ കൊണ്ട് വർണിക്കാം എന്നറിയുന്നില്ല എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.

മുഗൾ ചക്രവർത്തി ജഹാംഗീർ ഇന്റെ ഏറ്റവും പ്രിയപ്പെട്ട പത്നിമാരിൽ ഒരാളായിരുന്നു ബീഗം നൂർജഹാൻ. ജഹാംഗീർ ആണ് തന്റെ പത്നിക്ക് നൂർജഹാൻ ലോകത്തിലെ പ്രകാശം എന്ന പേര് വിളിക്കുകയും സ്നേഹ സൂചകമായി നാണയത്തിന് ഇരുവശങ്ങളിലും തന്റെയും തന്റെ പ്രിയ പാതിയുടെയും പേരുകൾ കൊത്തി വെക്കുകയും ചെയ്തത്.

Vimala

Be the first to comment

Leave a Reply

Your email address will not be published.


*