ഒരു ഗോവൻ സ്റ്റൈൽ വീഡിയോയുമായി പ്രിയ താരം പൂർണിമ.. ഫോട്ടോസും വിഡിയോയും വൈറൽ..

മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികൾ ആണ് ഇന്ദ്രജിത്തും പൂർണിമയും. പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളം ഉള്ളതു കൊണ്ടും സമൂഹ മാധ്യമങ്ങളിൽ സർവ്വ സജീവം ആയതുകൊണ്ടും പൂർണിമയുടെ വിശേഷങ്ങളും ചിത്രങ്ങളും പ്രേക്ഷകർ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്.

പതിവു പോലെ ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോസും വീഡിയോയും പ്രേക്ഷകർ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുകയാണ്. ബിഗ് സ്ക്രീൻ മിനിസ്ക്രീൻ രംഗങ്ങളിൽ ഏറെ സജീവമാണ് താരങ്ങൾ. താരപുത്രി പ്രാർത്ഥനയും സമൂഹമാധ്യമങ്ങളിൽ സജീവമാവുകയും ഒരുപാട് ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്.

ഇന്ദ്രജിത്ത് അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കുകയും ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്തതു പോലെ മിനി സ്ക്രീനിൽ ഒരുപാട് പരിപാടികളുടെ മികച്ച അവതാരിക ആവുകയായിരുന്നു പൂർണിമ ചെയ്തത്.

തന്മയത്വം ഉള്ള സ്വതസിദ്ധമായ ശൈലി അവതരണ മികവ് മാത്രമല്ല പൂർണിമയുടെ ഹൈലൈറ്റ്. ഫാഷൻ ഡിസൈനിലും താരം തിളങ്ങിയിട്ടുണ്ട്. സ്വന്തം വസ്ത്രങ്ങളിൽ എല്ലാം വ്യത്യസ്തമായ ഫാഷനും ഡിസൈനും പരീക്ഷിക്കുന്ന പൂർണിമയുടെ ചിത്രങ്ങൾ പ്രേക്ഷകർ കാത്തിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്.

അതുകൊണ്ടു തന്നെയാണ് ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവധിദിവസങ്ങൾ ചെലവഴിക്കാൻ വേണ്ടി ഗോവയിൽ പോയപ്പോൾ എടുത്ത ഫോട്ടോസ് ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. പങ്കുവെച്ച് ഉടനെതന്നെ താരത്തിനെ ഫോട്ടോസ്നെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

അതിനുള്ള മറുപടി ഒന്നും താരം വീണ്ടും ഒരു വീഡിയോ കൂടി പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. വൈറ്റ് ഷോട്ട്സും ക്രോഷെറ്റ് ടോപ്പും ഒപ്പം ഫ്‌ളോറല്‍ ഔട്ടറുമാണ് താരത്തിന്‍റെ വേഷം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് തിരമാലകളിൽ കളിച്ചു ഉല്ലസിക്കുന്ന താരത്തിന് ഫോട്ടോഷൂട്ടും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*