“കരിക്ക്” ലൂടെ ജനഹൃദയം കീഴടക്കിയ സുന്ദരി വിദ്യയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് കാണാം

ഒരു പക്ഷേ മലയാളികൾക്ക് വെബ്സീരീസ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന പേര് കറിക്ക് എന്നായിരിക്കും. വളരെ പെട്ടന്നായിരുന്നു കരിക്ക് എന്ന വെബ്സീരീസ് ഇത് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയത്. ഓരോ എപ്പിസോഡുകൾ കഴിയുമ്പോൾ അടുത്തേത്തിനുള്ള കാത്തിരിപ്പിലാണ് മലയാളികൾ.

കരിക്കിന്റെ പുതിയ വീഡിയോ ഇറങ്ങിയാൽ യൂട്യൂബ് ട്രെൻഡിംഗിൽ എപ്പോഴും ഒന്നാമത് നിൽക്കുന്നത് സർവസാധാരണമായി മാറിയിരിക്കുകയാണ്. ഒരു ടീം വർക്ക് ആണ് കരിക്ക് എന്ന വെബ്സീരീസ്. ഓരോ എപ്പിസോഡുകളും കഴിയുമ്പോഴും മലയാളികളുടെ മനസ്സിൽ ആകാംക്ഷകൾ ഏറെയാണ്.

കരിക്കിന് പ്രത്യേകത എന്തെന്നുവെച്ചാൽ അതിൽ വരുന്ന ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ ആഴത്തിൽ പറഞ്ഞിട്ടുണ്ടാകും എന്നുള്ളതാണ്. ഓരോ എപ്പിസോഡുകളിലെയും കഥാപാത്രങ്ങൾ വ്യത്യസ്ത തരത്തിലാണ് മലയാളികളെ സ്വാധീനിക്കുന്നത്.

കരിക്കിലെ പല വ്യത്യസ്ത എപ്പിസോഡുകൾ പുറത്തിറങ്ങിയിട്ടുണ്ട്. പ്ലസ് ടു, ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ജിഞ്ച, ഉൽക്ക തുടങ്ങിയവ ജനങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്.

കരിക്കിലെ പെൺ കഥാപാത്രങ്ങളും അതിന്റെതായ രീതിയിൽ മലയാളികളുടെ മനസ്സിൽ എന്നും ഓർമ്മിക്കപ്പെടുന്നതാണ്. സ്ത്രീ കഥാപാത്രങ്ങൾ മാത്രം പ്രധാന വേഷത്തിലെത്തുന്ന കരിക്ക് ഫ്ലിക് ഇതിനകം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ സ്ഥാനം. കണ്ടെത്തിയിട്ടുണ്ട്.

കരിക്കിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് വിദ്യ. തന്റെ ആറ്റിട്യൂട് കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരു ചൂടൻ കാരിംഗ് ക്യാരക്ടറാണ് താരത്തിന്റെത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത പിങ്ക് സൽവാർ ധരിച്ചുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത്.

നിമിഷനേരംകൊണ്ട് ഫോട്ടോ വൈറലാവുകയാണ് ഉണ്ടായത്. ഒരുപാട് പേര് പ്രതികരണവുമായി വന്നിരിക്കുകയാണ്. താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് ഉത്സവം ആയിരിക്കുകയാണ്.

Vidhya
vidhya
Vidhya
Vidhya
Vidhya
Vidhya
Vidhya
Vidhya
Vidhya
Vidhya

Be the first to comment

Leave a Reply

Your email address will not be published.


*