ഈ ശരീരത്തിൽ തൊടാൻ കൊതിയാകുന്നു എന്ന് കമെന്റ് ഇട്ട ആളിന് സാധിക കൊടുത്ത കിടിലൻ മറുപടി..

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് സാധിക വേണുഗോപാൽ. സിനിമയിലൂടെ അഭിനയം ആരംഭിച്ചതെങ്കിലും പിന്നീട് സീരിയലിലും പരസ്യങ്ങളിലും തിളങ്ങിനിന്നു മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾക്ക് നിമിഷനേരംകൊണ്ട് ആയിരത്തിലധികം പ്രതികരണമാണ് ലഭിക്കുന്നത്. താരത്തിന്റെ പുതിയ അപ്ഡേഷൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

പല ഇന്റർവ്യൂ ലൂടെയും താരം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തന്റെ വ്യക്തിപരമായ നിലപാടുകൾ തുറന്നു പറഞ്ഞു കൊണ്ടു, പല വിവാദപരമായ വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ടുമൊക്കെയാണ് താരം സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെട്ടത്.

ഈയടുത്ത് ഒരു ആരാധകൻ താരത്തോട് ചോദിച്ച ചോദ്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. താരത്തിന്റെ ഫോട്ടോയ്ക്ക് കമന്റ്കളുമായി ഒരുപാട് പേര് രംഗത്ത് വരാറുണ്ട്. പല ഞരമ്പൻ ചോദ്യങ്ങളാണ് അധികപേരും ചോദിക്കുന്നത്.

ഈയടുത്ത് ഒരു ആരാധകൻ ചോദിച്ച ചോദ്യം ഇങ്ങനെയാണ്.
എനിക്ക് ആ ശരീരം തൊടാൻ കൊതിയാകുന്നു എന്നായിരുന്നു ആരാധകരുടെ കമന്റ്..
പക്ഷേ സാധിക അതിലും കിടിലം ആയ മറുപടിയാണ് ആരാധകന് നൽകിയത്

തൊടാൻ ആഗ്രഹമുണ്ടെങ്കിൽ അത് നിന്റെ അമ്മയെ തൊട്ടു കൂടെ.. പൊക്കിൾകൊടി ബന്ധത്തെക്കാൾ വലുതായി മറ്റൊന്നും ഇല്ലല്ലോ എന്നായിരുന്നു സാദിഖ ആരാധകന് നൽകിയ മറുപടി. സാധികയുടെ മറുപടിക്ക് സോഷ്യൽ മീഡിയ കൈയ്യടിച്ചിരിക്കുകയാണ്.

സിനിമാരംഗത്തും സീരിയൽ രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് സാധിക. പല പരസ്യങ്ങളിലും താരം മുഖം കാണിച്ചിട്ടുണ്ട്. പല ടിവി പ്രോഗ്രാമുകളെ ഹോസ്റ്റ് ചെയ്തു താരം ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയൽ ആണ് താരത്തിന് ഇത്രയുമധികം മലയാളികൾക്കിടയിൽ പ്രശസ്തി കൈവരിക്കാൻ കാരണമായത്. കലയോട് താല്പര്യമുള്ള കുടുംബത്തിൽനിന്നാണ് സാധിക കടന്നുവരുന്നത്.
ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika

Be the first to comment

Leave a Reply

Your email address will not be published.


*