അടിയിൽ ഒന്നും ഇട്ടിട്ടില്ലേ മേടം.. എന്തോ കാണുന്നു.. ശ്രുതി ഹാസന്റെ പുതിയ ഫോട്ടോകൾക്ക് അശ്ലീല കമെന്റുകൾ..

സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിലൊരാളാണ് ശ്രുതി ഹാസൻ. അച്ഛൻ ഉലകനായകൻ കമൽഹാസന്റെ സിനിമ പാരമ്പര്യത്തിൽ നിന്നു തന്നെയാണ് മകൾ ശ്രുതി ഹാസൻ വളർന്നുവന്നത്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ വളർത്തിയെടുക്കാൻ താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 16 ലക്ഷത്തിനു അടുത്ത് ഫോളോവേഴ്സ് ഉണ്ട്. ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന താരത്തിന്റെ ഫോട്ടോകൾ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത് ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കാൻഡിമഗ് എന്ന മാഗസിന്റെ  കവർ ഫോട്ടോക്കുള്ള ഫോട്ടോഷൂട്ടിലാണ് ശ്രുതിഹാസനാ പ്രത്യക്ഷപ്പെട്ടത്.

അതിലെ ഫോട്ടോഷൂട്ടിന്റെ ഫോട്ടോകൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരുപാട് പേര് പ്രശംസകളും ആയി കമന്റ് ബോക്സിൽ വന്നു എങ്കിലും, ചില പേര് അശ്ലീല കമന്റുകളുമായി  രംഗത്തെത്തിയിട്ടുണ്ട്.

ന്യുഡ് ഫോട്ടോ പ്ലീസ്… താഴെ കാണുന്നു മേടം.. നല്ല തുടകൾ..
എന്നിങ്ങനെയുള്ള മോശം കമന്റ് ആണ് കമന്റ് ബോക്സിൽ കാണാൻ സാധിക്കുന്നത്.

തമിഴ് തെലുങ്ക് ഹിന്ദി സിനിമകളിൽ സജീവമാണ് താരം. 2000 മുതൽ അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഇപ്പോഴും തിരക്കുള്ള നടിമാരിലൊരാളാണ്. അഭിനയത്തിന് പുറമെ ഒരു നല്ല ഗായികയും കൂടിയാണ് താരം.

ഹേയ് റാം ആണ് താരത്തിന്റെ ആദ്യ സിനിമാ. ഇതുവരെ 55 സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2019 ല് പുറത്തിറങ്ങിയ ഫ്രോസൺ എന്ന സിനിമയിലെ വോയിസ് ആർട്ടിസ്റ്റായും താരം തിളങ്ങിയിട്ടുണ്ട്.

Shruti
Shruti
Shruti
Shruti
Shruti
Shruti
Shruti
Shruti

Be the first to comment

Leave a Reply

Your email address will not be published.


*