വെറുതെയല്ല കറുപ്പിനേഴഴക് എന്ന് പറയുന്നത്… കറുപ്പിൽ സുന്ദരിയായി പൃഥ്വിരാജ് നായിക

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ തന്റെ അഭിനയ വൈഭവം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് കാതറിൻ ട്രെസ അലക്സാണ്ടർ. 2010 മുതൽ താരം ഈ മേഖലയിൽ സജീവമാണ്. പഠന സമയത്ത് താരം പിയാനോ വായിക്കാൻ പരിശീലിച്ചിരുന്നു. അതിന്റെ കൂടെ പാട്ട്, നൃത്തം, ഐസ് സ്കേറ്റിംഗ്, തുടങ്ങിയവയിൽ പരിശീലനം നേടിയിട്ടുണ്ട്.

ദുബായിൽ എമിറേറ്റ്സ് പരിസ്ഥിതി സന്നദ്ധ പ്രവർത്തകയായിരുന്നു ട്രെസ. 14-ാം വയസ്സിൽ, ഫാഷൻ ഡിസൈൻ ബിരുദ വിദ്യാർത്ഥികൾക്കായി ട്രെസ ചെയ്ത അമേച്വർ മോഡലിംഗ് ശ്രദ്ധേയമായിരുന്നു. ഇന്ത്യയിലെത്തിയ ശേഷം നല്ലി സിൽക്സ്, ചെന്നൈ സിൽക്സ്, ഫാസ്റ്റ് ട്രാക്ക്, ജോസ്കോ ജ്വല്ലേഴ്‌സ്, ഡെക്കാൻ ക്രോണിക്കിൾ എന്നിവയുടെയെല്ലാം പരസ്യത്തിൽ താരം അഭിനയിച്ചിട്ടുണ്ട്.

ട്രെസ മലയാള ചിത്രങ്ങളായ ദി ത്രില്ലർ, ഉപ്പുകണ്ടം ബ്രദേഴ്‌സ്: ബാക്ക് ഇൻ ആക്ഷൻ എന്നിവയിൽ കാഴ്ചവെച്ച കഥാപാത്രങ്ങളും 2011 ൽ, കന്നഡ ചിത്രമായ വിഷ്ണു എന്ന സിനിമയിൽ അഭിനയിച്ച വേഷവും ഒരുപാട് ആരാധകരെ നേടി ക്കൊടുത്തിട്ടുണ്ട്. കനേഡ ചലച്ചിത്രമായ ഗോഡ്ഫാദർ എന്നാൽ ചിത്രത്തിലൂടെ ഉപേന്ദ്രയുടെ നായികയായി.

താരം പങ്കുവെച്ച ഒരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. കറുപ്പിന് ഏഴ് അഴക് തന്നെയാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്ന തരത്തിലാണ് ഫോട്ടോഷൂട്ട് പ്രേക്ഷകർക്കിടയിൽ സ്വീകാര്യമായത്. കറുത്ത വസ്ത്രത്തിൽ ആണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

ഗ്ലാമറസ് ലുക്കിലാണ് താരത്തിന് ഫോട്ടോഷൂട്ട്. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോക്ക് താഴെ പ്രേക്ഷകർ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ചിത്രങ്ങളിൽ താരത്തെ കാണാൻ അതിമനോഹരമായിരിക്കുന്നു എന്നും ഭംഗിയിൽ താരം രാജ്ഞിയാണ് എന്നും എല്ലാം കുറിച്ച ആരാധകർ കൂട്ടത്തിലുണ്ട്.

Catherin
Catherin
Catherin
Catherin
Catherin
Catherin
Catherin
Catherin
Catherin
Catherin
Catherin

Be the first to comment

Leave a Reply

Your email address will not be published.


*