സാരിയിൽ മാലാഖയെപ്പോലെ പാർവതി.. സാരിയിൽ ഇത്രേം ഹോട്ടായി വേറെ നടിയുണ്ടോ? എന്ന് ആരാധകർ

ദക്ഷിണേന്ത്യൻ സിനിമാ ചലച്ചിത്രലോകത്ത് അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സർവ്വ സജീവമായ താരമാണ് പാർവ്വതി നായർ. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പാണ് മോഡലിംഗ് രംഗത്തെ താരം സജീവമായിരുന്നത്. അതേ സമയത്ത് തന്നെ പരസ്യചിത്രങ്ങളിലും താരം ഒരുപാട് അഭിനയിച്ചിട്ടുണ്ട്.

2010 താരത്തിന് ലഭിച്ച മിസ് കർണാടക മിസ് നാവിക ക്വിൻ എന്നീ പട്ടങ്ങൾ താരത്തിന്റെ വൈഭവത്തിന്റെ മുദ്രകളാണ്. 2012 പുറത്തിറങ്ങിയ പോപ്പിൻസിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. സിനിമ അഭിനയ രംഗത്ത് ചുവടുറപ്പിക്കുന്നതിനു മുമ്പ് പാർവ്വതി ഷോർട്ട് ഫിലിമുകൾ, സംഗീത വീഡിയോകൾ, ഡോക്യുമെന്ററികൾ തുടങ്ങി തുടങ്ങിയവയിൽ അഭിനയിച്ചിരുന്നു.

യക്ഷി, ഫെയ്ത്ത്ഫുളി യുവേഴ്സ് തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചത് പരമ്പരാഗത മണവാട്ടിയുടെ റോളിലായിരുന്നു. ഈ വേഷങ്ങൾ പ്രേക്ഷകർ ശ്രദ്ധപിടിച്ചു എടുക്കാൻ താരത്തെ ഏറെ സഹായിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ അറിയാതെ നിനയാതെ എന്ന സംഗീത ആൽബത്തിൽ അഭിനയിച്ചതും ശ്രദ്ധേയമാണ്.

താരമിപ്പോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പിങ്ക് സാരിയിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ലാളിത്യത്തിൽ സൗന്ദര്യമുണ്ട് എന്ന ക്യാപ്‌ഷനോട് കൂടിയാണ് താരം തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം പ്രേക്ഷകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

വളരെ മികച്ച അഭിപ്രായമാണ് താരത്തിന് ഫോട്ടോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോ പോസ് ചെയ്തിരിക്കുന്നത്. ശരീര പ്രദർശനത്തിന്റെ വിഷയത്തിലും കമന്റുകൾ രേഖപ്പെടുന്നു. താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തിയും താരത്തോട് ഉള്ള സ്നേഹം പ്രകടമാക്കുന്നതുമായ കമന്റുകൾ ആണ് ഭൂരിഭാഗവും.

Parvati
Parvati
Parvati
Parvati
Parvathi
Parvathi
Parvathi
Parvathi
Parvathi

Be the first to comment

Leave a Reply

Your email address will not be published.


*