എജ്ജാതി ഫോട്ടോഷൂട്ട്!! ആരാധകരെ അത്ഭുതപ്പെടുത്തി അമൈറയുടെ ഹോട്ട് ഫോട്ടോ

ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിൽ അഭിനയിച്ച ഇന്റർനാഷണൽ ചലച്ചിത്ര താരമാണ് അമൈറ ദസ്തൂർ. പതിനാറാമത്തെ വയസ്സിൽ ആണ് താരം മോഡലിംഗ് രംഗത്ത് തന്റെ കരിയർ ആരംഭിക്കുന്നത്. ഒരുപാട് മികച്ച കഥാപാത്രങ്ങൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് നൽകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ക്ലീൻ ആൻഡ് ക്ലിയർ, എയർടെൽ, ഗാർണിയർ, മൈക്രോമാക്സ് തുടങ്ങിയ വലിയ ബ്രാൻഡുകൾ പോലും താരത്തിനെ അഭിനയ വൈഭവത്തെ അംഗീകരിച്ചിട്ടുണ്ട്. അഭിനയിക്കുന്നത് പരസ്യം ആയാലും ചലച്ചിത്രം ആയാലും തന്റെ അഭിനയ വൈഭവം കൊണ്ട് പ്രേക്ഷക മനസ്സുകളെ പിടിച്ചുകുലുക്കാൻ മാത്രം കഴിവുണ്ട് താരത്തിന്.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ഒരു ഫോട്ടോയാണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ചിത്രം വൈറൽ ആയിരിക്കുന്നു. ഹോട്ട് ലുക്കിലാണ് താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോ. FIERCE എന്ന ക്യാപ്ഷനോടുകൂടിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

 വിക്രം ഭട്ടിന്റെ സയൻസ് ഫിക്ഷൻ ത്രില്ലർ മിസ്റ്റർ എക്‌സിൽ താരം അഭിനയിച്ച കഥാപാത്രം വളരെയധികം ശ്രദ്ധേയമാണ്. ഈ ചിത്രത്തിൽ
എമ്രാൻ ഹാഷ്മിക്കൊപ്പം ആണ് താരം അഭിനയിച്ചത്. ഒരുപാട് സൂപ്പർ ഹീറോസിന്റെ കൂടെ അഭിനയിച്ച താരമാണ് അമൈറ ദസ്തൂർ. ധനുഷിനൊപ്പം അഭിനയിച്ച അനഗൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ  തമിഴിലെ  അരങ്ങേറ്റം.

2009 മുതൽ ചലച്ചിത്രമേഖലയിൽ താരം സജീവമാണ്. ഇസാഖ് എന്ന നാടകത്തിലൂടെയാണ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രതിഷ് ബബ്ബറിനൊപ്പം മനീഷ് തിവാരിയുടെ റൊമാന്റിക് നാടകമായിരുന്നു ഇസാക്ക്. കുങ്‌ഫു യോഗ താരത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര പ്രോജക്റ്റ് ആയിരുന്നു.

Amyra
Amyra
Amyra
Amyra
Amyra
Amyra
Amyra
Amyra
Amyra
Amyra

Be the first to comment

Leave a Reply

Your email address will not be published.


*