ഫോട്ടോഷൂട്ടിൽ അതീവ സുന്ദരിയായി അപർണ.. മാലാഖയെപ്പോലെ ഉണ്ടെന്ന് ആരാധകർ..

മലയാളം മിനി സ്ക്രീനിൽ ഒരുപാട് ആരാധകരുള്ള യുവ താരമാണ് അപർണ തോമസ്.  ലോകമെമ്പാടും നെഞ്ചേറ്റുന്ന സരിഗമപ കേരളം എന്ന പരിപാടിയുടെ അവതാരകനായ ജീവ തോമസിന്റെ ഭാര്യയാണ് അപർണ തോമസ്. പരിപാടിയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് എല്ലാവർക്കും ജീവയും അപർണയും ജീവനാണ്.

സരിഗമപ കേരളം എന്ന പരിപാടിക്ക് പുറമേ ഇപ്പോൾ ജീവയും അപർണ്ണയും ഒരുമിച്ച് അവതാരകനായിരുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയും പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. തനതായ അവതരണ മികവ് തന്നെയാണ് അപർണ തോമസിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

പരിപാടിയുടെ ഫ്ലോറിൽ അപർണ തോമസിലൂടെയും ജീവvയിലൂടെയും മറ്റുള്ളവർക്ക് പകർന്നു കിട്ടുന്ന പോസിറ്റിവിറ്റി തന്നെയാണ് ഇവരുടെയും ഏറ്റവും വലിയ മികവിന്റെ ലക്ഷണം. ഇതിനെല്ലാം അപ്പുറം അപർണ ഒരു എയർഹോസ്റ്റസ് ആണ്. തന്റെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരോട് പങ്കുവയ്ക്കുന്നതിൽ അപർണ എപ്പോഴും മുന്നിലാണ്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് അപർണ തോമസ് പങ്കുവെച്ച് പുതിയ ഫോട്ടോ ഷൂട്ട് ആണ്. താരം വളരെ ഭംഗിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഫോട്ടോഷൂട്ട് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു.

Definitely an insta worthy picture എന്നാണ് താരം തന്നെ തന്റെ ചിത്രത്തിന് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ താരം പലപ്പോഴും പ്രേക്ഷകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna

Be the first to comment

Leave a Reply

Your email address will not be published.


*