ഇതിലും ഗ്ലാമറിൽ ഇതിന്ന് മുമ്പ് കണ്ടിട്ടില്ല എന്ന് ആരാധകർ… പ്രയാഗയുടെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ…!!

ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്കിടയിൽ ഏറെ ഇഷ്ടപ്പെട്ട നടിയായി മാറുകയായിരുന്നു പ്രയാഗ മാർട്ടിൻ. അഭിനയം കൊണ്ടും, സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന്ന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഗൃഹലക്ഷ്മി മാസികയുടെ കവർ പേജിന് വേണ്ടിയിട്ടുള്ള ഫോട്ടോഷൂട്ടിലെ ഫോട്ടോകളാണ് ഇൻസ്റ്റഗ്രാമിലൂടെ അപ്‌ലോഡ് ചെയ്തത്.

നിമിഷനേരംകൊണ്ട് ആണ് ഫോട്ടോ വൈറലായത്. ഇതുവരെ കാണാത്ത പ്രയാഗ മാർട്ടിനെയാണ് ആരാധകർ കണ്ടത്. ഇത്രയും ഹോട്ട് & ബോൾഡ്  ലുക്കിൽ ഇതിനുമുമ്പ് പ്രയാഗയെ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. നിരവധി പേരാണ് ഫോട്ടോക്ക് പ്രതികരണവുമായി വന്നിരിക്കുന്നത്.

മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് പ്രയാഗ മാർട്ടിൻ. പിന്നീട് മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിക്കാൻ താരത്തിന് സാധിച്ചു.

ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടെങ്കിലും, തമിഴിലെ പിസാസ് എന്ന സിനിമയിലൂടെയാണ് താരം പ്രധാന വേഷത്തിലെത്തുന്നത്. പിന്നീട് ഒരുപാട് നല്ല സിനിമകളിൽ മലയാളത്തിൽ അഭിനയിക്കുകയായിരുന്നു താരം.

ഒരുപാട് ടെലിവിഷൻ പ്രോഗ്രാമുകളിലും താരം പങ്കെടുത്തിട്ടുണ്ട്. 2017 ൽ മഴവിൽ മനോരമയിലെ മിടുക്കി എന്ന ടെലിവിഷൻ പ്രോഗ്രാമിൽ ജഡ്ജിയായിരുന്നു താരം. കോമഡി സ്റ്റാർ സീസൺ 2 വിലെ ജഡ്ജ് കൂടിയായിരുന്നു താരം.

Prayaga
Prayaga
Prayaga
Prayaga
Parayaga
Prayaga
Prayaga
Prayaga
Prayaga
Prayaga
Prayaga

Be the first to comment

Leave a Reply

Your email address will not be published.


*