കറുപ്പിൽ കിടിലൻ ലുക്കിൽ ദൃശ്യയുടെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ഫോട്ടോഷൂട്ടുകളുമായി പല നടിമാരും വരുന്നുണ്ടെങ്കിലും, മലയാളത്തിന്റെ പ്രിയ നടി ദൃശ്യ രഘുനാതിന്റെ ഫോട്ടോകൾക്ക് മലയാളികൾക്കിടയിൽ പ്രശംസ ഏറെയാണ്. തികച്ചും വ്യത്യസ്തമായ ആശയത്തോട് കൂടിയാണ് താരം ഓരോ ഫോട്ടോഷൂട്ട്കളിലും പ്രത്യക്ഷപ്പെടുന്നത്.

ഫോട്ടോഷൂട്ടുകൾ തരംഗമാകുന്ന ഈ കാലത്ത്, വ്യത്യസ്ത കൊണ്ടുവരുന്നവരെ മാത്രമാണ് സോഷ്യൽമീഡിയ ഏറ്റെടുക്കുന്നത്. ആശയം കൊണ്ടും വസ്ത്രാലങ്കാരം കൊണ്ടും ലൊക്കേഷനുകൾ കൊണ്ടും, ഓരോ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

സിനിമ നടിമാർ, സീരിയൽ നടിമാർ, പ്രശസ്തരായ വരും അല്ലാത്തവരുമായ മോഡലുകൾ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇവരിൽ മുൻപന്തിയിൽ തന്നെ കാണും ദൃശ്യ രഘുനാഥ്.

താരം ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. കറുപ്പിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിമിഷനേരം കൊണ്ടാണ് ആരാധകർ താരത്തിന്റെ ഫോട്ടോ ഏറ്റെടുത്തത്.

ഫോട്ടോയിൽ താരത്തിന്റെ മെയ്‌വഴക്കം കൊണ്ടും സൗന്ദര്യം കൊണ്ടും അത്ഭുത പെട്ടിരിക്കുകയാണ് ആരാധകർ. താരത്തിന്റെ ബോർഡ് & ഫ്ലെക്സിബിലിറ്റി തന്നെയാണ് ഫോട്ടോയുടെ ഹൈലൈറ്റ്. മികച്ച പ്രതികരണമാണ് ആരാധകർ ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്.

Hey stranger….
Oh you poor little thing…
Oh sky..
Oh you silly boy..
If not me then who?

എന്നിങ്ങനെയാണ് താരം തന്റെ കറുത്ത വസ്ത്രത്തിൽ ഉള്ള അഞ്ചു വ്യത്യസ്ത ഫോട്ടോകൾക്ക് ഇൻസ്റ്റഗ്രാമിൽ ക്യാപ്ഷൻ നൽകിയിട്ടുള്ളത്.

ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടത്. സ്കൂൾ കാലഘട്ടം മുതൽ ഡാൻസിങ്ലും മോണോ ആക്ടിലും, മറ്റു കലാപരിപാടികളിലും ദൃശ്യ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു നല്ല ക്ലാസിക് ഡാൻസർ കൂടിയാണ് താരം.

Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya

Be the first to comment

Leave a Reply

Your email address will not be published.


*