എജ്ജാതി ഫിറ്റ്നസ് !! ജാക്വലിന്റെ ഫിറ്റ്നസ് ഫോട്ടോഷൂട്ട് വൈറൽ.. ഏറ്റെടുത്ത് ആരാധകർ.

ജനിച്ചതും വളർന്നതും ശ്രീലങ്കയിൽ ആണെങ്കിലും, ഒരു ഇന്ത്യൻ പുത്രിയായി ഇരുകയ്യും നീട്ടി സിനിമാപ്രേമികൾ സ്വീകരിച്ച നടിയാണ് ജാക്വലിൻ ഫെർണാണ്ടസ്. ചുരുങ്ങിയ ചില സിനിമകൾ കൊണ്ട് ഒരുപാട് ആരാധകർ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

താരത്തിന് സ്വന്തം ജന്മദേശതേക്കൽ കൂടുതൽ ആരാധകർ ഉള്ളത് ഇന്ത്യയിലാണ്. 50 ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഉള്ളത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകൾ നിമിഷനേരംകൊണ്ട് വൈറലാവുകയാണ്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. താരത്തിന്റെ ബോഡി ഫ്ലെക്സിബിലിറ്റി ആണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്.

പ്രൊഫഷണൽ ജിംനാസ്റ്റിക് മെയ് വഴക്കത്തോടെ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബോൾഡ് & ഹോട് ലുക്കിലാണ് താരത്തിന്റെ ഫോട്ടോകൾ കാണാൻ സാധിക്കുന്നത്. നിമിഷ നേരം കൊണ്ട് ലക്ഷക്കണക്കിന് ആൾക്കാരാണ് പ്രതികരണവുമായി എത്തിയത്.

2006 മിസ് യൂണിവേഴ്സ് ശ്രീലങ്ക വിജയ് ആണ് ജാക്വലിൻ ഫെർണാണ്ടസ്. 2009 ലാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. അലാഉദ്ദീൻ ആണ് താരത്തിനെ ആദ്യ ബോളിവുഡ് സിനിമ. പിന്നീട് ബോളിവുഡിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു താരം.

Jacqueline
Jacqueline
Jacqueline
Jacqueline
Jacqueline
Jacqueline
Jacqueline
Jacqueline
Jacqueline
Jacqueline

Be the first to comment

Leave a Reply

Your email address will not be published.


*