ഇഷ്ടപ്പെട്ട ഫോട്ടോ ‘ആരാധകരെ’ പേടിച്ച് പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് എഡിറ്റ് ചെയ്യേണ്ട അവസ്ഥയാണിപ്പോള്‍; ജോസഫ് താരം മാധുരി

ജോജു ജോർജ്ജ് പ്രധാനവേഷത്തിൽ എത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ജോസഫിലൂടെ മലയാളികൾക്കിടയിൽ അറിയപ്പെട്ട നടിയാണ് മാധുരി ബ്രഗംസ . ആ ഒരൊറ്റ സിനിമ തന്നെ മതിയായിരുന്നു കേരളത്തിൽ ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്രാവശ്യം ചർച്ചകളിലെ പ്രധാന വിഷയം ആയിട്ടുണ്ട്. സദാചാരവാദികളുടെ ആക്രമണങ്ങൾക്കും താരം ഇരയായിട്ടുണ്ട്.

ബീച്ചിൽ ബിക്കിനിയിൽ നിന്നുള്ള ഫോട്ടോ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തതിനെ തുടർന്നു ഒരുപാട് വിമർശനങ്ങൾ കേട്ട നടിയാണ് മാധുരി. അതിനുശേഷം താരം ഈയടുത്ത് അപ്‌ലോഡ് ചെയ്ത ഒരു ഹോട്ട് ഫോട്ടോയുടെ ക്യാപ്ഷൻ ആണ് ചർച്ചക്ക് ഇടയാക്കിയത്.

ഫോട്ടോയുടെ ക്യാപ്ഷൻ ഇങ്ങനെയാണ്…

When you love a picture but have to edit it so that so called ” fans” dont troll you and drive you insane.
After thought : is fanaticism short for fan criticism?

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോ എടുക്കുകയും, അത് ഫാൻസ് എന്ന് വിളിക്കപ്പെടുന്ന ചില ആൾക്കാരുടെ ട്രോള്ളിൽ നിന്നും, സദാചാര ആക്രമണത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി എഡിറ്റ് ചെയ്യേണ്ടിവരുന്ന അവസ്ഥ!!!
ഇതിപ്പോ ചിന്തിക്കുന്നത് എന്തെന്ന് വെച്ചാൽ ഫനാറ്റിസിസം ( മൂഢ ഭക്തി ) എന്നുള്ളത് ഫാൻസ്‌ ക്രിട്ടിസിസം എന്നുള്ളതിന്റെ ചുരുക്കരൂപം ആണോ?

സദാചാരവാദികൾക്കുള്ള മറുപടിയായാണ് താരം ഈ ഫോട്ടോ അപ്‌ലോഡ് ചെയ്തതെന്നാണ് വാർത്ത. എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോയും, ക്യാപ്ഷനും സോഷ്യൽ മീഡിയയിൽ പ്രശംസകൾ ഏറ്റു വാങ്ങിയിട്ടുണ്ട്.

മാധുരി ബ്രാഗംസ എന്നാണ് താരത്തിന്റെ പൂർണ നാമം. കര്ണാടകലയിലാണ് താരത്തിന്റെ ജനനം. 2018 ൽ എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയികൂടെയാണ് അഭിനയം ആരംഭിക്കുന്നത്. ഇത് വരെ 6 സിനിമകളിൽ താരം വേഷമണിഞ്ഞു.

Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri

Be the first to comment

Leave a Reply

Your email address will not be published.


*