ആകാശത്തിലെ ചന്ദ്രനെ നോക്കുമ്പോൾ എനിക്ക് എന്തോ സംഭവിക്കുന്നത് പോലെ… പറുൽ യാദവിന്റെ പുതിയ ഫോട്ടോകൾ കാണാം.

കൃത്യം ബ്ലാക്ക് ഡാലിയ എന്ന സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് പറുൽ യാദവ്. ഈ സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ താരത്തിന് സാധിച്ചു.

കണ്ണട സിനിമ രംഗത്തു സജീവമായ താരം, മലയാളത്തിലും തമിഴിലും കുറച്ചു സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു. ഒരു പ്രൊഡ്യൂസറും കൂടിയാണ് താരം. സാൻഡിൽവുഡ് ഇൻഡസ്ടറിയിലാണ് താരം കൂടുതൽ ശോഭിക്കുന്നത്.

പൃഥ്വിരാജ് നായകനായ കൃത്യം എന്ന സിനിമയാണ് താരത്തിന്റെ ആദ്യ മലയാള സിനിമ. 2005 ൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വിജി തമ്പിയാണ്. പൃഥ്വിരാജ് നായകനായും പ്രതിനായകനായും എത്തിയ സിനിമയാണ് കൃത്യം.

സിനിമയ്ക്ക് പുറമേ സീരിയലുകളിലും ടി വി രാജേഷ് ഷോകളിലും സജീവമാണ് താരം. 2004 ധനുഷ് നായകനായ ഡ്രീം എന്ന തമിഴ് സിനിമയാണ് താരത്തിന്റെ ആദ്യസിനിമ. ഹാട്രിക് ഹീറോ ശിവരാജ് കുമാർ നായകനായ ബന്ധു ബളക എന്ന സിനിമയിലൂടെയാണ് താരം കണ്ണടയിൽ ആദ്യമായി അരങ്ങേറുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇഷ്ട ഫോട്ടോകൾ ആരധകർക് വേണ്ടി താരം പങ്ക് വെക്കാറുണ്ട്. താരം ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
ചന്ദ്രനെ നോക്കി നിക്കുന്ന ഫോട്ടോയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

I Think something happens to me when see a full moon in all its glory! Or may be not!!
ആകാശത്തിലെ ചന്ദ്രനെ നോക്കുമ്പോൾ എനിക്ക് എന്തോ സംഭവിക്കുന്നത് പോലെ..
എന്ന തലക്കെട്ടോടെയാണ് ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Parul
Parul
Parul
Parul
Parul
Parul
Parul
Parul
Parul
Parul
Parul

Be the first to comment

Leave a Reply

Your email address will not be published.


*