ഇത് പോലെ ജീവിതത്തിൽ കണ്ട് കണ്ട് ആണുങ്ങളോടുള്ള വികാരം പോലും ഇല്ലാണ്ടായി.. മാരീഡ് ലൈഫിൽ പോലും ഇത് എഫക്ട് ചെയ്തിട്ടുണ്ട്.. തുറന്ന് പറച്ചിലുമായി സാധിക..

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് സാധിക വേണുഗോപാൽ. സിനിമയിലൂടെയും സീരിയലിലൂടെ യും മലയാളികളുടെ മനം കവർന്ന സാധിക പല ടിവി പ്രോഗ്രാമുകൾ ഹോസ്റ്റ് ചെയ്തും ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

തന്റെ നിലപാടുകൾ ഉറച്ചുനിൽക്കുന്ന ചുരുക്കം ചില മലയാള നടിമാരിൽ ഒരാളാണ് സാധിക വേണുഗോപാൽ. ഏത് വേദിയിലും തന്റടത്തതോടെ കാര്യങ്ങൾ തുറന്നു പറയുന്ന സാദിഖയെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.

ഈയടുത്ത് താരം ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. താരം തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ ആണ് അവതാരകയോട് ഒരു മറയുമില്ലാതെ തുറന്നു പറയുന്നത്.

ഇപ്പോഴും കന്യകയാണോ എന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ അല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. തുടർന്ന് അവതാരക ചോദിച്ച മറ്റൊരു ചോദ്യത്തിനുള്ള താരത്തിന്റെ ഉത്തരം ആണ് സോഷ്യൽമീഡിയെ ഇളക്കിയത്.

ജീവിതത്തിൽ ഉണ്ടായ ചില മറക്കാനാവാത്ത അനുഭവങ്ങളാണ് അവതാരക ചോദിച്ചത്. അതിന് താരം നൽകിയ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. താരതിന്റെ മുമ്പിൽ വന്ന് സിപ് അഴിച്ചു കാട്ടിയ ചരിത്രം വരെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് സാദിഖ അവതാരകയോട് പറയുന്നുണ്ട്.

ഇത് പോലെ ജീവിതത്തിൽ കണ്ട് കണ്ട് ആണുങ്ങളോടുള്ള വികാരം പോലും ഇല്ലാണ്ടായി.. മാരീഡ് ലൈഫിൽ പോലും ഇത് എഫക്ട് ചെയ്തിട്ടുണ്ട് എന്നും താരം കൂട്ടിചേർത്തു. സാധികയുടെ ഈ തുറന്നു പറച്ചിൽ കേട്ട് അത്ഭുത പെട്ടിരിക്കുകയാണ് ആരാധകലോകം.

ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. പക്ഷേ മലയാളികൾ താരത്തെ കൂടുതൽ അടുത്തറിഞ്ഞത് മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെയാണ്. ഒരുപാട് റിയാലിറ്റി ഷോകളിലും താരം തിളങ്ങിയിട്ടുണ്ട്.

Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika

Be the first to comment

Leave a Reply

Your email address will not be published.


*