കയ്യിൽ ടാറ്റൂവുമായി വൈറൽ ഫോട്ടോഷൂട്ട് നായിക അർച്ചന..

ഫോട്ടോഷൂട്ടുകൾ അരങ്ങു വാഴുന്ന കാലമാണിത്. സിനിമ സീരിയൽ രംഗങ്ങളിലെ പ്രമുഖരെ പോലെ ഫോട്ടോഷൂട്ടിലെ നായികമാരും സെലിബ്രേറ്റികൾ ആണ്. അടുത്തിടെ വിവാദമായ ഫോട്ടോഷൂട്ടിലെ നായിക അർച്ചന അനിലിന്റെ പുതിയ ഫോട്ടോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്.

മേനിയഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള ഫോട്ടോ ഷൂട്ടിൽ ആണ് താരം കൂടുതലായും മോഡൽ ആയത്. അതാണ് അർച്ചന അനിലിനെ മറ്റു ഫോട്ടോഷൂട്ട് മോഡലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും. താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ സദാചാര ആങ്ങളമാരും അമ്മായിമാരും സമൂഹ മാധ്യമങ്ങളിൽ തരംഗമാക്കാറാണ് പതിവ്.

ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഫോട്ടോ പഴയതിൽ നിന്നും അല്പം വ്യത്യാസമുണ്ട്. കൈത്തണ്ടയിൽ ടാറ്റൂ പതിച്ചു കൊണ്ടുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ടാറ്റൂ നന്നായിട്ടുണ്ട് എന്ന് പറയാത്തവർ ഇല്ല.

വളരെ മനോഹരമായ ഒരു ചിത്രമാണ് താരം ടാറ്റൂ പതിപ്പിക്കാൻ വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത് എന്നും പറയേണ്ടതുണ്ട്. ഒരു മത്സ്യകന്യകയുടെ അതിമനോഹരമായ ഒരു ചിത്രമാണ് താരത്തിനെ കൈത്തണ്ടയിൽ ടാറ്റൂ ചെയ്തിരിക്കുന്നത്. ഒരുപാട് പേരാണ് താരത്തിന് അഭിനന്ദനങ്ങൾ അയച്ചത്.

ഫോട്ടോഗ്രാഫിയിൽ പുതുമ തേടുന്ന മലയാളികളുടെ ആശയങ്ങളാണ് പല ഫോട്ടോസ് ഷൂട്ടുകളെയും വൈറലാക്കിയിട്ടുള്ളത്. പുതുമ തേടുന്ന മലയാളികൾക്ക് വിമർശനങ്ങൾ പുത്തരിയല്ല. അത്തരത്തിലുള്ള ഫോട്ടോഷൂട്ടിലൂടെ ഒരുപാട് ആരാധകരെയും ഒപ്പം വിമർശകരെയും നേടിയെടുത്ത ഒരു മോഡലാണ് അർച്ചന.

Archana
Archana
Archana
Archana
Archana
Archana
Archana
Archana
Archana
Archana
Archana

Be the first to comment

Leave a Reply

Your email address will not be published.


*