വീഡിയോയിലൂടെ കണ്ണ് നിറഞ്ഞൊഴുകി ഇഷാ തൽവാർ !! സംഭവം ഇങ്ങനെ.

ഒരു നടിയെ ഓർത്തുവെക്കാൻ ഒരുപാട് സിനിമകൾ ചെയ്യണമെന്നില്ല. ഒരൊറ്റ സിനിമ തന്നെ മതിയാകും ആ കഥാപാത്രത്തെ ജീവിതകാലം മുഴുവനും ഓർക്കാൻ. ചില കഥാപാത്രങ്ങൾ അത്രത്തോളം മനസ്സിൽ ആഴ്ന്നു പതിഞ്ഞിട്ടുണ്ടാകും.

നിവിൻ പോളി നായകനായ തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയായി മാറുകയായിരുന്നു ഇശ തൽവാർ. സിനിമയിലെ തട്ടമിട്ട സുന്ദരി അന്ന് മലയാളി യുവാക്കൾക്കിടയിൽ ഹരമായി മാറിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവർ എന്ത് അപ്‌ലോഡ് ചെയ്താലും വൈറൽ ആവുക എന്നുള്ളത് സർവ്വസാധാരണമാണ്. ഇഷാ തൽവാർ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്.

സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവർ എന്ത് അപ്‌ലോഡ് ചെയ്താലും വൈറൽ ആവുക എന്നുള്ളത് സർവ്വസാധാരണമാണ്. ഇഷാ തൽവാർ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്.

കരഞ്ഞു കൊണ്ടുള്ള വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിട്ടുള്ളത്. കരയാനുള്ള കാരണം വേറൊന്നുമല്ല..
താരത്തിന്റെ മൂക്ക് കുത്തുമ്പോൾ കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്ന വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തിട്ടുള്ളത് 
Pierced and posed! 😛 എന്ന തലക്കെട്ടോടെയാണ് താരം പോസ്റ്റ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

രണ്ടായിരത്തിൽ പുറത്തിറങ്ങിയ ഹാമാരെ ദിൽ ആപ്കേ പാസ്സ് ഹേ എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളം തമിഴ് തെലുങ്ക് ഹിന്ദി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്

Isha
Isha
Isha
Isha
Isha
Isha
Isha
Isha
Isha
Isha

Be the first to comment

Leave a Reply

Your email address will not be published.


*