ബിഎംഡബ്ലിയു കാർ സ്വന്തമാക്കി ചുംബന സമര നായിക രശ്മി ആർ നായർ. സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കുവെച്ച് രശ്മി.

ഒരു സമയത്ത് കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച സമരമായിരുന്നു ചുംബന സമരം അഥവാ കിസ്സ് ഓഫ് ലവ്. കേരളത്തിലെ സദാചാര പോലീസിനെതിരെ ആയിരുന്നു ഈ സമരം. ഒരുപറ്റം യുവതി യുവാക്കൾ ആയിരുന്നു ഈ സമരത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്.

ചുംബന സമര നായിക യായി അന്ന് രംഗത്ത് വന്നിരുന്നത് രശ്മി ആർ നായർ ആയിരുന്നു. കൊച്ചിയിലെ മറൈൻ ഡ്രൈവ് നടന്ന സമരത്തിൽ നേതൃത്വം നൽകിയത് രശ്മി ആയിരുന്നു. അന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു രശ്മി.

അതിനുശേഷം മോഡൽ രംഗത്ത് സജീവമായിരുന്നു താരം. പിന്നീട് ഭർത്താവും രശ്മിയും പെൺവാണിഭക്കേസിൽ അകത്താക്കുകയും ശേഷം പുറത്തുവരികയും ചെയ്തത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായിരുന്നു.

താരം പിന്നീട് സ്വന്തമായി വെബ്സൈറ്റ് തുടങ്ങുകയും, അതിലെ വ്യത്യസ്ത സബ്സ്ക്രിപ്ഷൻ ഓപ്ഷൻ വെക്കുകയും ചെയ്തു. രശ്മിയുടെ സ്വകാര്യ ഫോട്ടോകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും, വേണ്ടവർ പൈസ കൊടുത്തു കാണാനുള്ള ഓപ്ഷൻ വെക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ പല കാരണങ്ങളാലും സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെട്ട രശ്മി ആർ നായർ, ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തന്റെ വീട്ടിലേക്ക് പുതിയ അതിഥി വന്നതിന്റെ സന്തോഷമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ചെറിയ ഒരു സന്തോഷം.. പുതിയ ഒരാൾ വീട്ടിൽ വന്നാൽ…
എന്ന ക്യാപ്ഷനോടെ ചുവന്ന ബി എം ഡബ്ലിയൂ കാറിന്റെ ഫോട്ടോയാണ് രശ്മി ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. നിമിഷനേരംകൊണ്ട് പോസ്റ്റ് വൈറൽ ആവുകയായിരുന്നു.

Resmi
Resmi
Resmi
Resmi
Resmi
Resmi
Resmi
Resmi
Resmi
Resmi
Resmi
Resmi
Resmi

Be the first to comment

Leave a Reply

Your email address will not be published.


*