ബിഗ് ബോസ് സീസൺ 3 യിൽ പങ്കെടുക്കാൻ എന്നെ നിർബന്ധിച്ചിരുന്നു, പക്ഷേ പറ്റില്ല എന്ന് തീർത്തു പറഞ്ഞു : അനാർക്കലി മരയ്ക്കാർ.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സീസൺ വൺ വൻ വിജയമായി അവസാനിച്ചെങ്കിലും, ബിഗ് ബോസ് സീസൺ 2 കൊറോണ കാരണത്താൽ പകുതിയിൽ വെച്ച് നിർത്തേണ്ടിവന്നു. ആരാധകർക്ക് വളരെയേറെ നിരാശയാണ് അതുണ്ടാക്കിയത്.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സീസൺ വൺ വൻ വിജയമായി അവസാനിച്ചെങ്കിലും, ബിഗ് ബോസ് സീസൺ 2 കൊറോണ കാരണത്താൽ പകുതിയിൽ വെച്ച് നിർത്തേണ്ടിവന്നു. ആരാധകർക്ക് വളരെയേറെ നിരാശയാണ് അതുണ്ടാക്കിയത്.

ഇപ്പോൾ ആരാധകരുടെ ആഗ്രഹം സഫലമാവാൻ പോവുകയാണ്. ബിഗ് ബോസ് സീസൺ ത്രീ ഉടനുണ്ടാകുമെന്ന് പ്രഖ്യാപനം നടന്നിരിക്കുന്നു. നടൻ ടോവിനോ യാണ് ഈ പ്രഖ്യാപനം നടത്തിയത്. സ്റ്റാർ സിംഗർ സീസൺ 8 ന്റെ വേദിയിൽ വച്ചായിരുന്നു ടോവിനോ പ്രഖ്യാപിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് സീസൺ ത്രീ യിലെ മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രചരിക്കാൻ തുടങ്ങിയിട്ട്. പക്ഷേ അതൊരു വ്യാജപ്രചരണം ആയിരുന്നു. യഥാർത്ഥ മത്സരാർത്ഥികളുടെ ലിസ്റ്റ് ഇതുവരെ ബിഗ് ബോസ് പുറത്തുവിട്ടിട്ടില്ല.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച പേരുകളുടെ യഥാർത്ഥ അമരക്കാർ അത് ഫേക്ക് ആണെന്ന് പറഞ്ഞ് പിന്നീട് രംഗത്തുവന്നിരുന്നു. ഇതിപ്പോൾ മലയാളത്തിന്റെ പ്രിയ നടി അനാർക്കലി മറയ്ക്കാനും, ആ വ്യാജ വാർത്ത നിരസിച്ചു മുന്നോട്ടു വന്നിരിക്കുകയാണ്.

ബിഗ് ബോസ് സീസൺ 3 യിൽ മത്സരിക്കാൻ എന്നെ നിർബന്ധിച്ചിരുന്നു. പക്ഷേ പറ്റില്ല എന്ന് തീർത്തു പറഞ്ഞു എന്ന് അനാർക്കലി പറയുകയുണ്ടായി. ബിഗ് ബോസ് കാണാൻ എനിക്ക് ഇഷ്ടമാണ്, പക്ഷേ ഒരു മത്സരാർത്ഥിയായി പങ്കെടുക്കാൻ എനിക്ക് കഴിയില്ല എന്നും താരം കൂട്ടിച്ചേർത്തു.

അനാർക്കലി മരയ്ക്കാർ ബിഗ് ബോസ് സീസൺ ത്രീ മയിൽ ത്സരിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ ആരാധകർ വളരെ സന്തോഷത്തിലായിരുന്നു. പക്ഷേ താരം ആ വാർത്ത നിരസിച്ചതിനെ തുടർന്ന് ആരാധകർക്ക് വളരെയേറെ നിരാശയാണ് ഉണ്ടായിരിക്കുന്നത്.

സിനിമകൾക്ക് പുറമേ തന്റെ നിലപാടുകൾ കൊണ്ട് മലയാളികൾക്കിടയിൽ പ്രശസ്തിയാർജ്ജിച്ച നടിയാണ് അനാർക്കലി. തന്റെ നിലപാടുകളും ആശയങ്ങളും ഏത് വേദിയിലും തുറന്നുപറയുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് താരം.

2016 ൽ ആനന്ദം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ചുരുക്കം ചില സിനിമകൾ മാത്രമേ അഭിനയിച്ചെങ്കിലും, ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഈ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചു.

Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali

Be the first to comment

Leave a Reply

Your email address will not be published.


*