വെള്ളത്തിൽ നീരാടി വിന്ദുജ വിക്രമൻ ! ഫോട്ടോഷൂട്ട് വൈറൽ

ഏഷ്യാനെറ്റിൽ  റേറ്റിങ്ങിൽ എന്നും മുൻ നിരയിലുള്ള സീരിയലാണ് ചന്ദനമഴ. ചന്ദനമഴയിലെ പ്രധാന കഥാപാത്രമായി എത്തുന്ന അമൃതയെ ആദ്യം അവതരിപ്പിച്ചത് മേഘ്ന വിൻസെന്റ് ആയിരുന്നു. മേഘ്ന പരമ്പരയിൽ നിന്ന് പിന്മാറി അതിനുശേഷം പകരക്കാരിയായി വന്നതാണ് വിന്ദുജാ വിക്രമൻ.

വളരെയധികം ആരാധകരുള്ള മേഘ്നയുടെ പിൻമാറ്റം അണിയറ പ്രവർത്തകരിൽ ആശങ്കകൾ ഉണ്ടാക്കിയിരുന്നു. മേഘ്നയെ സ്വീകരിച്ചതു പോലെ പുതിയ താരത്തെയും പ്രേക്ഷകർ സ്വീകരിക്കുമോ എന്നതായിരുന്നു അണിയറ പ്രവർത്തകരുടെ ആശങ്ക.

പക്ഷേ ആശങ്കകൾക്ക് എല്ലാം വളരെ ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് വിന്ദുജ വിക്രമന്റെ  അഭിനയ മികവ് മറുപടി പറഞ്ഞു. മേഘ്നയ്ക്ക് ഒരുപാട് ആരാധകരുള്ളതു പോലെ തന്നെ വിന്ദുജാ വിക്രമനും ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്.

തനതായ അഭിനയ രീതിയിലൂടെയും തന്മയത്വം ഉള്ള ഭാവ പ്രകടനങ്ങളിലൂടെയും താരം പ്രേക്ഷകരിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. അതു കൊണ്ടു തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആണ് ഇപ്പോൾ താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ എന്നും സജീവമാണ് താരം. തന്റെ വിശേഷങ്ങളും ഫോട്ടോകളുമായി പ്രേക്ഷകരുമായി താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിച്ചു.

ഗ്ലാമറസ് ലുക്കിലാണ് ഫോട്ടോസ് പോസ് ചെയ്തിരിക്കുന്നത്. കുളത്തിൽ നീരാടാൻ ഇറങ്ങി നനഞ്ഞ താരത്തെയാണ് ഫോട്ടോസിൽ പ്രേക്ഷകർ കാണുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും താരത്തിന് ലഭിക്കുന്നത്. പങ്കുവെച്ച് ഏറെ വൈകാതെ പ്രേക്ഷകർക്കിടയിൽ ഫോട്ടോ തരംഗമായിരുന്നു.

Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja

Be the first to comment

Leave a Reply

Your email address will not be published.


*