ചോക്ലേറ്റ് തന്ന് കടന്നുപിടിക്കാന്‍ നോക്കി, പല ഭാഗത്തും അയാള്‍ തൊടാന്‍ ശ്രമിച്ചു; മോശം അനുഭവത്തെക്കുറിച്ച്‌ അനാര്‍ക്കലി

ചുരുങ്ങിയ ചില സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് അനാർക്കലി മരയ്ക്കാർ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ സിനിമാലോകത്ത് ഉണ്ടാക്കിയെടുക്കാൻ ആയിരത്തിന് സാധിച്ചു.

തന്റെ വ്യക്തിപരമായ നിലപാടുകൾ പബ്ലിക് പ്ലാറ്റ്ഫോമിൽ തുറന്നു പറയാൻ ഒട്ടും മടി കാണിക്കാത്ത ചുരുക്കം ചില മലയാളം നടിമാരിലൊരാളാണ് അനാർക്കലി മരക്കാർ. അതുകൊണ്ടുതന്നെ പല വിവാദങ്ങളിലും താരത്തിന്റെ പേര് കേട്ടിട്ടുണ്ട്.

കാളി ഫോട്ടോഷൂട്ട് വിവാദത്തിലും, വി ഹാവ് ലെഗ്സ് ക്യാമ്പിന് ഭാഗമായിട്ടുള്ള പ്രതിഷേധത്തിലൂടെയും, അഭിപ്രായങ്ങൾ മുഖം നോക്കി പറയുന്നതിലൂടെ യും താരത്തെ മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നു.

താരം ഈയടുത്ത് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയ ജീവിതാനുഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത്. ചെറുപ്പകാലം മുതൽ ഒരുപാട് കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിക്കേണ്ടിവന്ന ചരിത്രമാണ് താരം പുറത്ത് പറഞ്ഞത്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ചോക്ലേറ്റ് കാണിച്ചു ഒരാൾ എന്റെ ദേഹത്ത് സ്പർശിക്കാൻ ശ്രമിച്ചതും അതിൽനിന്ന് ഞാൻ എങ്ങനെയോ ഓടി രക്ഷപ്പെട്ടു എന്ന താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

ഈ വിവരം വീട്ടിൽ അമ്മയോട് പറഞ്ഞപ്പോൾ, ഇത്തരത്തിലുള്ള കാര്യങ്ങൾ പെണ്ണുങ്ങൾ സ്വയം ഡീൽ ചെയ്യാൻ പഠിക്കണം എന്ന് അമ്മ പ്രദേശം നൽകുകയുണ്ടായി എന്നും താരം കൂട്ടിച്ചേർത്തു. അത് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ പ്രചോദനം ആയിരുന്നു എന്ന് സാരം പറയുകയുണ്ടായി.

2016 ൽ ആനന്ദം എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് കുറച്ചു നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. വിമാനം ഉയരേ എന്നീ സിനിമകളിൽ അഭിനയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

Anarkali
Anarkali

Be the first to comment

Leave a Reply

Your email address will not be published.


*