നാടോടിയെ മോഡലാക്കിയ മഹാദേവൻ തമ്പിയുടെ ഫോട്ടോഷൂട്ടുകളിൽ മികച്ചു നിന്നത് ആരാണ്?

ഫോട്ടോഷൂട്ട് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു നാടോടിയെ പിടിച്ച് മോഡലാക്കി ചരിത്രം സൃഷ്ടിക്കുകയായിരുന്നു പ്രശസ്ത ഫോട്ടോഗ്രാഫർ മഹാദേവൻ. ഒരു നാടോടി പെണ്ണിന്റെ മോഡൽ ആയിട്ടുള്ള മേക്കോവർ കണ്ടു ഏവരും ഞെട്ടിയിരുന്നു.

മഹാദേവൻ തമ്പി ആള് ചില്ലറക്കാരനല്ല. നാടോടി യെ മോഡൽ ആക്കിയത് ഏവരുടെയും ശ്രദ്ധയിൽപ്പെട്ടതോടെ, അദ്ദേഹത്തിന്റെ പഴയ ഫോട്ടോഷൂട്ടുകൾ തപ്പി നടക്കുകയാണ് ജനങ്ങൾ. ഫോട്ടോഗ്രാഫിയിൽ ഉള്ള അദ്ദേഹത്തിന്റെ കഴിവ് കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം.

സിനിമ സീരിയൽ നടിമാരും, മറ്റു പല മോഡലുമാണ് മഹാദേവൻ തമ്പിയുടെ ക്യാമറയ്ക്കു മുമ്പിൽ മോഡലുകളായി എത്തിയിരിക്കുന്നത്. ഓരോ ഫോട്ടോകളും മറ്റൊന്നിൽ നിന്ന് തികച്ചും വ്യത്യസ്തമായിട്ടാണ് മഹാദേവൻ പകർത്തിയിരിക്കുന്നത്.

വ്യത്യസ്ത ഡിസൈൻ ഉള്ള വസ്ത്രങ്ങൾ, വ്യത്യസ്തമായ ലൊക്കേഷനുകൾ, വ്യത്യസ്ത ആശയങ്ങൾ തുടങ്ങി ഓരോ ഫോട്ടോഷൂട്ടുകളും ഒന്നിൽനിന്ന് മറ്റൊന്ന് വ്യത്യസ്തമായിരിക്കുന്നു. മഹാദേവൻ തമ്പി എന്ന ഫോട്ടോഗ്രാഫറുടെ കഴിവ് പുറംലോകം അറിഞ്ഞിരിക്കുകയാണ്.

മഹാദേവൻ തമ്പിക്ക് ഇൻസ്റ്റാഗ്രാമിൽ എൺപതിനായിരത്തിനടുത്ത് ഫോളോവെർസാണുള്ളത്..

മലയാള സിനിമ സീരിയൽ മേഖലകളിൽനിന്ന് ഇനിയ, ശ്രുതി രജനീകാന്ത്, പാരിസ് ലക്ഷ്മി, അനിഖ സുരേന്ദ്രൻ, വീണ നന്ദകുമാർ, തുടങ്ങിയ പല പ്രമുഖ നടിമാർ മഹാദേവൻ തമ്പിയുടെ ക്യാമറക്ക് മുൻപിൽ മോഡലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വ്യത്യസ്ത ആശയങ്ങളാണ് മഹാദേവൻ തമ്പിയെ മറ്റു ഫോട്ടോഗ്രാഫിൽ നിന്നും വ്യത്യസ്തനാക്കുന്നത്. വയസ്സായ അമ്മൂമ്മ മോഡലായുള്ള ക്രിസ്മസ് വേഷങ്ങൾ, മോഡൽ ആയുള്ള നാടോടി പെൺകുട്ടി, എന്നിങ്ങനെ നീളുകയാണ് ആശയങ്ങൾ.

MT
MT
MT
MT
MT
MT
MT
MT
MT
MT
MT
MT

Be the first to comment

Leave a Reply

Your email address will not be published.


*