ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യയിലെ യുവാക്കളുടെ ക്രഷ് ആയി മാറിയ സെലിബ്രൈറ്റികൾ ഇവരാണ്.

സൗന്ദര്യം ചിലപ്പോൾ നടിമാരുടെ വാല്യൂ വർധിക്കാൻ സഹായിക്കും എന്നതിന് ഒരുപാട് തെളിവുകൾ സിനിമ ലോകത്തുണ്ട്. സൗന്ദര്യത്തിലൂടെ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച നടിമാരും ഉണ്ട്.

ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യയിലെ യുവാക്കളുടെ ക്രഷ് ആയി മാരിയ നടിമാർ സിനിമ ലോകത്തുണ്ട്. സൗന്ദര്യം കൊണ്ട് മാത്രം യുവാക്കൾ ആരാധകർ ആയി മാറിയ നടിമാർ ആരൊക്കെ എന്ന് നോക്കാം..

മലയാളത്തിന്റെ പ്രിയ പുത്രി പ്രിയ വാരിയർ ഒരൊറ്റ വീഡിയോ കൊണ്ട് യുവാക്കളുടെ ക്രഷ് ആയി മാറിയ നടിയാണ്. സൂപ്പർ ഹിറ്റ്‌ മലയാള സിനിമ ഒരു അഡാർ ലൗ ലൂടെ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലൊട്ടാകെ തരംഗം സൃഷ്ടിച്ച നടിയാണ് പ്രിയ വാര്യർ.

ആ സിനിമയിൽ ഒരു ഗാനത്തിൽ കണ്ണീർ കാണിച്ചാണ് താരം യുവാക്കളുടെ മനസ്സിൽ കയറിപ്പറ്റിയത്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് മില്യൺ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്തത്. ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളം നടി പ്രിയ വാര്യർ ആയിരിക്കാം.

ഇപ്പോൾ ഗൂഗിളിൽ ദ ക്രഷ് ഓഫ് ഇന്ത്യ എന്ന് സെർച്ച്‌ ചെയ്യുമ്പോൾ കിട്ടുന്ന പേരാണ് രശ്മിക മന്ദന. ചുരുങ്ങിയ ചില ചിത്രങ്ങൾ കൊണ്ട് മാത്രം ലക്ഷകണക്കിന് ആരാധകർ നേടിയെടുക്കാൻ താരത്തിനു സാധിച്ചു.

2016 കിറിക്ക് പാർട്ടി എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് കുറച്ച് തെലുങ്ക് സിനിമകളിലൂടെ ആണ് താരം ഇത്രയധികം ആരാധകരെ ഉണ്ടാക്കിയെടുത്തത്.

സിനിമാ രംഗത്ത് മാത്രമല്ല സൗന്ദര്യത്തിലൂടെ ആരാധകരെ ഉണ്ടാക്കാൻ സാധിക്കുക എന്ന് തെളിയിച്ച വ്യക്തിയാണ് സ്മൃതി മന്ദന. ക്രിക്കറ്റ്‌ തരമാണ് മന്ദന. ഒരു സെഞ്ച്വരിയെടിച്ചപ്പോൾ ഹെൽമെറ്റ്‌ ഊരി പൊക്കി പിടിച്ചു കാണിക്കളെ നോക്കി ചിരിച്ചു കൊണ്ടാണ് ഇത്രയധികം ആരാധകരെ താരം നേടിയെടുത്തത്.

2017 ലെ മിസ് വേൾഡ് കിരീടം നേടിയ മാനുഷി ചില്ലർ ചുരുങ്ങിയ സമയങ്ങൾ കൊണ്ടാണ് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തത്. ഹരിയാനയിലെ ഒരു മെഡിക്കൽ വിദ്യാർത്ഥിയാണ് മാനുഷി ചില്ലർ. ഒരൊറ്റ രാത്രി കൊണ്ടാണ് എത്രയധികം ആരാധകരെ താരം നേടിയെടുത്തത്.

ഇൻസ്റ്റാഗ്രാമിൽ 60 ലക്ഷത്തിനടുത്ത് ആരാധകരുള്ള നടിയാണ് സാക്ഷി മാലിക്. ബൂം ഡിഗ്ഗി ഡിഗ്ഗി എന്ന ഗാനത്തിലൂടെ താരം കൂടുതൽ പ്രശസ്ത കൈവരിച്ചത്.

Sakshi
Priya
Smriti
Rashmika
Smriti
Priya
Sakshi
Smriti
Manushi
Priya
Manushi

Be the first to comment

Leave a Reply

Your email address will not be published.


*