ഞാനത്ര പോരാ എന്ന് പറയാൻ നിങ്ങളാരാണ്? മലയാളത്തിന്റെ പ്രിയ നടി രോഷ്നി സിംഗ്.. ഫോട്ടോകൾ കാണാം.

ട്രോളുകളിലൂടെ മാത്രം മലയാളികൾക്ക് പരിചയമായ മലയാള സിനിമയാണ് ഡാൻസ് ഡാൻസ്. മഴവിൽ മനോരമ ടെലികാസ്റ്റ് ചെയ്തിരുന്ന റിയാലിറ്റി ഷോ ഡി ഫോർ ഡാൻസ് ടൈറ്റിൽ വിന്നർ ആയ റംസാൻ മുഹമ്മദിനെയും, റോഷ്നി സിംഗിനെയും പ്രധാനവേഷത്തിൽ പ്രധാനവേഷത്തിൽ അഭിനയിപ്പിച്ച് നിസാർ സംവിധാനം ചെയ്ത സിനിമയാണ് ഡാൻസ് ഡാൻസ്.

ഡാൻസ് മേഖലയിൽനിന്ന് കടന്നുവന്ന റംസാൻ മുഹമ്മദിനെ നായികയായാണ് റോഷ്നി സിംഗ് സിനിമയിൽ അഭിനയിക്കുന്നത്. ഈ പടം ഇറങ്ങിയതും, മലയാളികൾ അറിഞ്ഞതും എല്ലാം ട്രോളൻമാറിലൂടെയാണ്. സിനിമയുടെ ഓരോ ഭാഗങ്ങളും ട്രോള്ളമാർ എടുത്ത് ട്രോളുകയാനുണ്ടായത്.

അതിലെ നായികയായിരുന്നു രോഷ്നി സിംഗ്. താരം ആ സിനിമയിലൂടെ ഒരുപാട് ട്രോളുകൾ ഏറ്റു വാങ്ങിയിരുന്നു. താരത്തിന്റെ ഇപ്പോഴത്തെ ഫോട്ടോ കണ്ട് അത്ഭുതപെട്ടിരിക്കുകയാണ് ആരാധകർ. പഴയ ഡാൻസ് ഡാൻസ് സിനിമയിലെ രോഷ്നി അല്ല ഇപ്പൊൾ.

താരം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോ കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിറിക്കുന്നത്.

You told me i wasn’t good enough, but who are you to judge?
ഞാനത്ര പോരാ എന്ന് പറയാൻ നിങ്ങളാരാണ്?
എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെറുത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഫോട്ടോ വൈരലവുകയും ചെയ്തു.

Roshni
Roshni
Roshni
Roshni
Roshni
Roshni
Roshni
Roshni
Roshni
Roshni
Roshni

Be the first to comment

Leave a Reply

Your email address will not be published.


*