രോഹിത്തിന് മോതിരം മാറി എലീന, വിവാഹം ഓഗസ്റ്റിലെന്ന് ബിഗ് ബോസ്സിലെ പ്രിയതാരം എലീന പടിക്കൽ..

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ അലീന പടിക്കലിന്റെ വിവാഹ നിശ്ചയം ഉറപ്പിച്ചു. ദീർഘകാലത്തെ പ്രണയിതാവ് അടുത്ത സുഹൃത്തും കൂടിയായ രോഹിത് നായർ ആണ് താരത്തിന്റെ വരൻ.

ഒരുപാട് വർഷങ്ങളായി ഇരുവരും പ്രണയത്തിലായിട്ട്. കാത്തിരിപ്പിനൊടുവിൽ ഇരുവരുടെയും നിശ്ചയം നടന്നിരിക്കുകയാണ്. തിരുവനന്തപുരത്തു വെച്ചാണ് വിവാഹനിശ്ചയ ചടങ്ങു നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തു.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു അഭിമുഖത്തിൽ താരം ആറുവർഷമായി ഒരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ജനക്ഷേമ ഉടനുണ്ടാകുമെന്നും താരം പറഞ്ഞിരുന്നു. അന്ന് പറഞ്ഞ കാര്യം ഇന്ന് തെളിഞ്ഞിരിക്കുകയാണ്. വിപുലമായ രീതിയിൽ ഭംഗിയോടെ പരിപാടികൾ നടന്നു.

സിബി ആങ്കറിംഗ് രംഗത്താണ് എലീന കൂടുതൽ തിളങ്ങിയത്. ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്തിരുന്ന ബട്ടർഫ്ലൈസ് എന്ന കുട്ടികളുടെ പ്രോഗ്രാം അംഖറിങ് ചെയ്തുകൊണ്ടാണ് താരം അംഖറിങ് കാറിയർ ആരംഭിക്കുന്നത്. ഇതിന് 2005ലെ കേരള സംസ്ഥാന അവാർഡ് വരെ തരത്തിന് ലഭിച്ചിട്ടുണ്ട്.

കിരൺ ടി വി സൂര്യ ടിവി ഏഷ്യാനെറ്റ് പ്ലസ് തുടങ്ങിയ ചാനലുകളിൽ അവതാരകയായി തിളങ്ങാൻ തരത്തിന് സാധിച്ചിട്ടുണ്ട്. 2016 ൽ ഭാര്യ എന്ന സീരിയലിലെ നയന എന്ന കതപാത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

Alina
Alina
Alina

Be the first to comment

Leave a Reply

Your email address will not be published.


*