വെള്ള ഡ്രെസ്സിൽ, കടൽ തീരത്ത് ഹോട്ട് ഫോട്ടോഷൂട്ടുമായി പ്രിയ നായിക ദീപ്തി സതി

വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമാകാൻ മാത്രം അഭിനയ മികവ് പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിച്ച താരമാണ് ദീപ്തി സതി. താരം ആദ്യമായി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ഇപ്പോഴും പ്രേക്ഷക മനസ്സുകളിൽ ഉണ്ട്. നീന എന്നായിരുന്നു ആ കഥാപാത്രത്തിന് പേര്.

2012ൽ ദീപ്തി സതി മിസ്സ് കേരള കിരീടം നേടിയതും 2014 ൽ മിസ് ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാൾ ആയതും താരത്തിന്റെ അഭിനയ മികവിന് ലോകം നൽകിയ സമ്മാനങ്ങളും അംഗീകാരങ്ങളും ആണ്.

നീന,പുള്ളിക്കാരൻ സ്റ്റാറാ,ലവ കുശ, ലക്കീ, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ സിനിമകളിലെ താരത്തിന്റെ കഥാപാത്രങ്ങൾ വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2015 ലെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡും ബെസ്റ്റ് ആക്ടർ അവാർഡും ലഭിച്ചത് താരത്തിന് ആയിരുന്നു എന്ന് അഭിനയ മികവിന്റെ കൂടെ ചേർത്ത് വായിക്കപ്പെടേണ്ടതാണ്.

താരത്തിന്റെ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്.  വെള്ള വസ്ത്രം ആണ് താരത്തിന്റെ വേഷം. മേനിയഴക് പ്രദർശിപ്പിക്കുന്നതിൽ ഫോട്ടോഷൂട്ട് ഒട്ടും പിറകിലല്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരുപാട് ആരാധകർ താരത്തിന്റെ ഫോട്ടോ താഴെ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.

മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന്റെ സൗന്ദര്യത്തെ അഭിനന്ദിച്ചു കൊണ്ടാണ് ഒരുപാട് പേർ കമന്റുകൾ രേഖപ്പെടുത്തുന്നത്. ഹോട്ടാണ് എന്ന കമന്റ് ചെയ്തവരും കുറവല്ല. മത്സ്യകന്യക എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.

Deepti
Deepti
Deepti
Deepti
Deepti
Deepti
Deepti
Deepti
Deepti
Deepti

Be the first to comment

Leave a Reply

Your email address will not be published.


*