അതെ ഞാൻ അമ്മയാണ്… ഞാൻ ഷോർട്സ് ധരിക്കുന്നു, ഫ്രണ്ട്സിനൊപ്പം കറങ്ങാൻ പോകുന്നു.. എനിക്കിഷ്ടമുള്ള ജീവിതം ഞാൻ നയിക്കുന്നു.. കനിഹ

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് വിത്തൗട്ട് മേക്കപ്പ് ഫോട്ടോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് താരംഗമായി മാറിയ മലയാള സിനിമ നടിയാണ് കനിഹ. അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ ഒട്ടും മടി കാണിക്കാത്ത നാടിയാണ് കനിഹ.

ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങളിലൂടെ മലയാളികളെ പ്രീതിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരാണ് തരത്തിനുള്ളത്.
ഏഴ് ലക്ഷത്തിനടുത് ഫോളോവർസ് ആണ് തരത്തിനുള്ളത്.

താരത്തിന്റെ ഏറ്റവും അവസാനത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് വൈറലായിരിക്കുന്നത്. ഷോർട്ട് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട് കനിഹ, തികച്ചും വ്യത്യസ്തമായ ക്യാപ്ഷൻ ആണ് ഫോട്ടോയ്ക്ക് നൽകിയിട്ടുള്ളത്. താരത്തിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്.

Yes I’m a mom… Yes I wear shorts !!

Yes I’m a mom…. Yes I like to step out with my friends!!

Yes I’m a mom… Yes I like to live my life too!!

Yes I’m a mom…. And Hell yeaaaaaaa I love my son!!

There’s no rule book for parenting… Coz every child is different ,every parent is different, scenarios are unique.

So never judge a mom by her appearance,
Coz motherhood runs skin deep.

A big shout out to all the strong mommies out there..
You are doing a great job!

അതെ ഞാൻ അമ്മയാണ്….ഞാൻ ഷോർട്സ് ധരിക്കുന്നു..
അതെ ഞാൻ അമ്മയാണ്… ഞാനെന്റെ ഫ്രണ്ട്സിനെ ഒപ്പം വെളിയിൽ കറങ്ങാൻ പോകുന്നു.
അതെ ഞാൻ അമ്മയാണ്… എന്റെ മകനെ ഞാൻ സ്നേഹിക്കുന്നു.
അതെ ഞാൻ അമ്മയാണ്… എനിക്ക് ഇഷ്ടപ്പെട്ട ജീവിതം നയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

പേരെന്റ്റിംഗ് ന് പ്രത്യേക നിയമങ്ങൾ ഒന്നും ഇല്ല…
ഓരോ കുട്ടിയും വ്യത്യസ്തനാണ്… പോയോ രക്ഷിതാക്കളും അതുപോലെ തന്നെ. ഒരമ്മയെ ബാഹ്യമായ നിരീക്ഷണത്തിൽ ഒരിക്കലും വിലയിരുത്തരുത്. മദർ ഹുഡ് എന്നുള്ളത് ആത്മബന്ധമാണ്..

എന്നാണ് താരം തന്റെ പോസ്റ്റ് ക്യാപ്ഷൻ ആയി നൽകിയിട്ടുള്ളത്.
നിമിഷനേരംകൊണ്ട് പോസ്റ്റ് കേരള ആവുകയായിരുന്നു.

Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha

Be the first to comment

Leave a Reply

Your email address will not be published.


*