ഉണ്ണിയേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഉണ്ണിയേട്ടനിലേക്ക് എത്താൻ വേണ്ടി ഞാൻ ഒരു പാട് ട്രൈ ചെയ്തിരുന്നു: നടൻ ഉണ്ണിമുകുന്ദനോട് മൃദുല വിജയ് പറഞ്ഞത് കേട്ടോ, വീഡിയോ വൈറൽ.

സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്നതെങ്കിലും, മിനി സ്ക്രീനിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു മൃദുല വിജയ്. അഭിനയം കൊണ്ടും, ആറ്റിട്യൂട് കൊണ്ടും, സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് മൃദുല.

തരത്തിന്റെ കല്യാണം ഈ അടുത്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. താര നിരകൾ അണിനിരഞ്ജ കല്യാണ പരിപാടി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

നൂർ നാൾ എന്ന തമിഴ് സിനിമയിലൂടെയാണ് മൃദുല ആദ്യമായി ക്യാമെറക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. 2015 ലാണ് താരം ആദ്യമായി മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഏഷ്യാനെറ്റ്‌ ടെലികാസ്റ് ചെയ്ത കല്യാണസൗഗാന്ധികം എന്ന സീരിയലാണ് താരത്തിന്റെ ആദ്യ മിനി സ്ക്രീൻ പ്രവേശനം.

മലയാള മനോരമ സംപ്രേഷണം ചെയ്തിരുന്ന കൃഷ്ണ തുളസി എന്ന സീരിയലാണ് താരത്തിന്റെ പ്രശസ്ത മലയാളികൾക്കിടയിൽ ഉയർത്താൻ കാരണമായത്. മഞ്ഞുരുകും കാലം എന്ന സീരിയലീൽ താരം നല്ല വേഷം കൈകാര്യം ചെയ്തു.

ഒരുപാട് റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. കോമഡി സ്റ്റാർസ്, സ്റ്റാർ വാർ, ടമാർ പടാർ, ലെറ്റസ്‌ റോക്ക് & റോൾ സ്റ്റാർ മാജിക്‌ തുടങ്ങിയ റിയാലിറ്റി ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ ജീവിതത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ വരെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

വിസ്മയ രാവ് എന്ന ജയകേരളം അവതരിപ്പിക്കുന്ന ഷോയിൽ മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ അതിഥിയായി എത്തിയിരുന്നു. മൃദുല അപ്‌ലോഡ് ചെയ്ത വീഡിയോകളിൽ ഉണ്ണിമുകുന്ദനോടുള്ള ആരാധനയും സ്നേഹവും താരം വ്യക്തമാക്കുന്നുണ്ട്. ഉണ്ണി മുകുന്ദൻ ഒപ്പമുള്ള ഡാൻസും താര പങ്കുവെച്ചിട്ടുണ്ട്.

എനിക്ക് ഉണ്ണിയേട്ടനോട് വല്ലാത്ത ഇഷ്ടമാണ്, അവിടേക്ക് എത്താൻ ഒരുപാട് ശ്രമിച്ചുവെന്ന് താരം പറയുന്നുണ്ട്. വിസ്മയ രാവ് പ്രോഗ്രാമിന്ന് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.

Mridhula
Mridhula
Mridhula
Mridhula
Mridhula
Mridhula
Mridhula
Mridhula
Mridhula
Mridhula

Be the first to comment

Leave a Reply

Your email address will not be published.


*