ഞാൻ നോർമൽ അല്ല 🤪നിങ്ങളെക്കാൾ നന്നായി എനിക്ക് പോസ് ചെയ്യാൻ അറിയാമെന്നതിനുള്ള തെളിവ്..

പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ കേരളമോട്ടാകെ തരംഗം സൃഷ്‌ടിച്ച നടിയാണ് അനുപമ പറമ്വശ്വരൻ. പിന്നീട് ഒരുപാട് നല്ല സിനിമകൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ തരത്തിന് സാധിച്ചു.

ഈ അടുത്ത് താരത്തിന്റെ പുറത്ത് വന്ന ഷോർട് ഫിലിമിന്ന് നല്ല സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഫ്രീഡം അറ്റ് മിഡ്നൈട്ട് എന്ന ഷോർട് ഫിലിമാണ് സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചത്. കാലിക പ്രശസ്ത വിഷയം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് സിനിമയുടെ വിജയം. അനുപമ നല്ല വേഷമാണ് സിനിമയിൽ ചെയതിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 80 ലക്ഷത്തിന് മുകളിൽ ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഫോള്ളോവെർസ് ഉള്ളത്. അതുകൊണ്ടു തന്നെ താരം അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ട് ആണ് വൈറൽ ആവാറുള്ളത്.

താരം ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത് ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. മികച്ച തലക്കെട്ടോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Proof people that I can pose better than you… i aint normal.. Lol
നിങ്ങളെക്കാൾ നന്നായി എനിക്ക് പോസ് ചെയ്യാൻ അറിയാമെന്നതിനുള്ള തെളിവ്.. ഞാൻ നോർമൽ അല്ല
എന്നാണ് താരം തലക്കെട്ട് നൽകിയിരിക്കുന്നത്.

താരം ഇപ്പോൾ മലയാളം, തെലുങ്കു സിനിമകളിൽ സജീവമാണ്. പ്രേമം ആണ് താരത്തിന്റെ ആദ്യ സിനിമ. അ ആ യാണ് താരത്തിന്റെ ആദ്യ തെലുഗ് സിനിമ. പ്രേമം സിനിമയുടെ തെലുഗ് വേർഷഷനിലും താരം തന്നെയാണ് മേരി ആയി വേഷമിട്ടിരിക്കുന്നത്.

Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama

Be the first to comment

Leave a Reply

Your email address will not be published.


*