ഈ സുന്ദരിയായിരുന്നോ ബിഗിലിലെ കാ‍ന്താരി.. ഇന്ദുജയുടെ ഫോട്ടോകൾ കാണാം..

ഇളയദളപതി വിജയ് നായകനായ ഫുട്ബോൾ പ്രമേയമാക്കിയുള്ള ബിഗിൽ എന്ന സിനിമയിലെ “കേക്കലെ സത്തമാ” എന്ന ഡയലോഗ് എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഇതിലെ വിജയ് ഈ ഡയലോഗ് പറയുന്ന വെമ്പു എന്ന കഥാപാത്രം അഭിനയിച്ചത് ഇന്ദുജ രവിചന്ദ്രനാണ്.

കലിപ്പ് കഥാപാത്രമാണ് താരം ബിഗിൽസിനിമയിൽ അവതരിപ്പിച്ചത്. ആദ്യം കാന്താരി സ്വഭാവത്തിൽ ആയിരുന്ന വെമ്പ് പിന്നീട് മാറുകയാണുണ്ടായത്. ഏവർകും ഇഷ്ടപ്പെട്ട കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.

ഇൻസ്റ്റാഗ്രാമിൽ സജീവമാണ് ഹിന്ദുജ രവിചന്ദ്രൻ. ഒരു മില്യൻ ഫോളോവർസ് ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. അതുകൊണ്ട് തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ട് വൈറൽ ആവുകയാണ് പതിവ്.

താരത്തിന്റെ ഇന്സ്റ്റാഗ്രാമിലെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ.ബിഗിൽ സിനിമയിലെ കാന്താരി പെണ്ണ് ഇത്രയും സുന്ദരിയായിരുന്നോ? എന്നാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ കണ്ട് ചോദിക്കുകയാണ് ആരാധകർ .

തമിഴ് സിനിമയിൽ സജീവമായ താരം തമിഴ്നാട്ടിലാണ് ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം. 2017 ലാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. മെയതാ മാൻ ആണ് താരത്തിന്റെ ആദ്യ സിനിമ. മെർകുറി എന്ന സൈലന്റ് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.

സിനിമയ്ക്ക് പുറമേ വെബ് സീറീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. തിരവം, ലയം എന്നിവയാണ് താരം അഭിനയിച്ച വെബ് സീറീസുകൾ. അഭിനയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്.

Indhuja
Indhuja
Indhuja
Indhuja
Indhuja
Indhuja
Indhuja
Indhuja
Indhuja
Indhuja
Indhuja
Indhuja
Indhuja
Indhuja

Be the first to comment

Leave a Reply

Your email address will not be published.


*