നിന്റെ ചട്ടക്കൂടിൽ നിന്ന് പുറത്ത് വന്നു, നിന്റേതായ ജീവിതം നയിക്കുമ്പോഴാണ് നി വളരുന്നത് : ഗാർഡിയൻ സിനിമ നായിക.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസായ ഗാർഡിയൻ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നയന എൽസ. പക്ഷേ താരം അതിനുമുമ്പ് തന്നെ ചില മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. തന്റെ  സിനിമ വിശേഷങ്ങൾ കൂടുതലും താരം ഇൻസ്റ്റഗ്രാമിലൂടെ ആണ് ആരാധകരെ അറിയിക്കാൻ ഉള്ളത്.

ഏകദേശം 9 ലക്ഷത്തിനടുത്ത് ഫോലോവഴ്സ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. താരം ഏറ്റവും അവസാനമായി സിഗ്നൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഫോട്ടോയെക്കാൾ കൂടുതൽ താരത്തിന്റെ ക്യാപ്ഷൻ ആണ് ശ്രദ്ധ ആകർഷിച്ചത്.

Stepping out of your confort zone and try new things is the best way to grow..

“നിന്റെ ചട്ടക്കൂടിൽ നിന്ന് പുറത്ത് വന്നു, നിന്റേതായ ജീവിതം നയിക്കുമ്പോഴാണ് നി വളരുന്നത്” എന്നാണ് താരം തലക്കെട്ട് നൽകിയിരിക്കുന്നത്.

സൂപ്പർ ഹിറ്റ് മലയാളം സിനിമ ജൂൺ ലൂടെയാണ് ആദ്യമായി മലയാളത്തിൽ അരങ്ങേറിയത്. പിന്നീട് ഇരു, മണിയറയിലെ അശോകൻ, ഗാർഡിയൻ തുടങ്ങിയ നല്ല സിനിമകളിൽ വേഷമണിയാൻ താരത്തിന് സാധിച്ചു.

മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. പുതു കവിതായ്, തിരുട്ടു പയലേ 2, ഇടി മിന്നൽ പുയൽ കഥൽ എന്നിവയാണ് താരത്തിന്റെ തമിഴ് സിനിമകൾ. അത് കൊണ്ട് തന്നെ തമിഴ്നാട്ടിലും ഒരുപാട് ആരാധകരാണ് തരത്തിനുള്ളത്.

Nayana
Nayana
Nayana
Nayana
Nayana
Nayana
Nayana
Nayana
Nayana
Nayana
Nayana
Nayana

Be the first to comment

Leave a Reply

Your email address will not be published.


*