മാൽദീവ്സ് ബീച്ചിൽ നൃത്യ ചുവടുമായി വിഷ്ണുപ്രിയ. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

2007 ഇൽ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് എന്ന സിനിമയിലൂടെ പുതുമുഖ നായികയായി മലയാള സിനിമ ലോകത്തേക്ക് ചുവടുവച്ച താരമാണ് വിഷ്ണുപ്രിയ. സ്പീഡ് ട്രാക്കിന് ശേഷം കേരളോത്സവം, പെൺപട്ടണം തുടങ്ങിയ സിനിമകളിലെ മികച്ച അഭിനയം താരത്തിന് ഒരുപാട് മലയാളി ആരാധകരെ നൽകിയിരുന്നു.

മലയാളത്തിനു പുറമെ തമിഴിലു താരം തന്റെ അഭിനയ വൈഭവം കാഴ്ചവെച്ചിട്ടുണ്ട്. നാങ്ക എന്ന വലിയ വിജയമായ തമിഴ് ചിത്രത്തിന്റെ ഭാഗമാവാൻ താരത്തിന് സാധിച്ചു. ഇതിനുശേഷം ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

സിനിമ അഭിനയം മാത്രമല്ല നർത്തകി കൂടിയാണ് താരം. റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും താരം ഇല്ലാതിരിക്കാറില്ല. തകധിമി എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്ക്രീനിലേക്ക് താരം എത്തുന്നത്. ഈ റിയാലിറ്റി ഷോയാണ് സിനിമയിലേക്ക് താരത്തെ എത്തിക്കുന്നതും.

സിനിമ അഭിനയം മാത്രമല്ല നർത്തകി കൂടിയാണ് താരം. റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും താരം ഇല്ലാതിരിക്കാറില്ല. തകധിമി എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്ക്രീനിലേക്ക് താരം എത്തുന്നത്. ഈ റിയാലിറ്റി ഷോയാണ് സിനിമയിലേക്ക് താരത്തെ എത്തിക്കുന്നതും.

താരം ആദ്യമായി നായികയായി അഭിനയിച്ചത് കേരളോത്സവം എന്ന ചിത്രത്തിലാണ്. അതിനു ശേഷം പുറത്തിറങ്ങിയ പെൺപട്ടണം എന്ന സിനിമയിലെ കഥാപാത്രമായിരുന്നു ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചത്. ഇന്നും താരം ആ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടാറുണ്ട് എന്നുള്ളത് മികവിനെ സൂചിപ്പിക്കുന്നു എന്നതിൽ സംശയമില്ല.

സ്റ്റാർ ചാലഞ്ച് എന്ന റിയാലിറ്റി ഷോയിലൂടെ താരം പ്രേക്ഷകർക്കു മുന്നിൽ വന്നതും ഒരുപാട് മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. സിനിമയും റിയാലിറ്റി ഷോയ്ക്കും അപ്പുറം സീരിയലിലും ഇപ്പോൾ താരം അഭിനയിക്കുന്നുണ്ട്. തന്റെ അഭിനയത്തിന്റെ വ്യാപ്തി താരം സീരിയലിലേക്ക് കൂടി കൂട്ടി എന്ന് തന്നെ വേണം മനസ്സിലാക്കാൻ.

വിഷ്ണുപ്രിയ അഭിനയിച്ച ആദ്യ സീരിയൽ അയ്യപ്പ ശരണം ആണ്. ഇത് ഇപ്പോഴും ഹിറ്റായി അതിന്റെ സംരക്ഷണം തുടരുകയാണ്. ഇപ്പോഴും അവാർഡ് നിശകളിലും റിയാലിറ്റി ഷോകളിലും താരത്തിന്റെ പ്രധാന സാന്നിധ്യം ഉണ്ടാവാറുണ്ട് എന്നുള്ളത് പറയാതിരിക്കാൻ കഴിയില്ല. അത് അഭിനയ മികവിന് കൂടെ ചേർത്ത് വായിക്കപ്പെടേണ്ടതാണ്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ആണ്. പ്രേക്ഷകരുമായി ചെറിയ വിശേഷങ്ങൾ പോലും പങ്കുവെക്കുന്ന താരം പങ്കുവെച്ച ഫോട്ടോ വളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

മാൽദീവ്സ് ബീച്ചിൽ നൃത്യ ചുവടുമായി വിഷ്ണുപ്രിയ.ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. താരത്തിന്റെ പോസും കടലിന്റെ ഭംഗിയും ആരാധകരെ ആകർഷിച്ചിരുന്നു. ഒരുപാട് പേര് നല്ല പ്രതികരണവുമായി വന്നിരിക്കുകയാണ്

Vishnu
Vishnu
Vishnu
Vishnu
Vishnu
Vishnu
Vishnu
Vishnu
Vishnu
Vishnu
Vishnu

Be the first to comment

Leave a Reply

Your email address will not be published.


*