കറുപ്പിൽ ഗ്ലാമർ വേഷത്തിൽ ബിഗ് ബോസ്സ് താരം അലസാന്ദ്ര… ഫോട്ടോകൾ കാണാം..

ബിഗ് ബോസ് സീസൺ 2 വിലൂടെ മലയാളികൾക്കിടയിൽ ഏറെ പ്രിയപ്പെട്ട താരമാണ് അലസാന്ദ്ര ജോൺസൺ. മോഡലായും നടിയായും താരം തിളങ്ങി നിന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്.

ഇൻസ്റ്റഗ്രാമിൽ സജീവമായ താരത്തിന് ഏകദേശം ഒരു ലക്ഷത്തിനടുത്ത് ഫോളോവർസാണുള്ളത്. താരം തന്റെ വിശേഷങ്ങൾ ഇന്സ്റ്റാഗ്രാമില് ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ബിഗ് ബോസ്സിലൂടെയാണ് താരത്തിനെ മലയാളികൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.

തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്. അധികവും ഗ്ലാമർ വേഷത്തിലുള്ള ഫോട്ടോകളാണ് താരം അപ്ലോഡ് ചെയ്യാറുള്ളത്. താരത്തിന്റെ ഏറ്റവും അവസാനം അപ്‌ലോഡ് ചെയ്ത കറുപ്പ് നിറമുള്ള വസ്ത്രങ്ങൾ ധരിച്ചു  ഗ്ലാമറസായി ഉള്ള ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്.

Stop trying to calm the storm, calm yourself, storm will pass. Introducing new photo girl in towm എന്ന തലക്കെട്ടോടെയാണ് താരം പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. നിമിഷനേരംകൊണ്ട് ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

കോഴിക്കോട്കാരിയാണ് അലക്സാണ്ട്ര. ഒരു എയർഹോസ്റ്റസും കൂടിയാണ് താരം. ഇൻഡിഗോ എയർലൈൻസിൽ 2014 ൽ എയർഹോസ്റ്റസ് ജോലി ചെയ്തിരുന്നു. ചെറുപ്പം മുതലേ ഡാൻസ് നോട് അമിത താല്പര്യം കാണിച്ചിരുന്ന താരം. ഒരുപാട് ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Alasandra
Alasandra
Alasandra
Alasandra
Alasandra
Alasandra
Alasandra
Alasandra
Alasandra

Be the first to comment

Leave a Reply

Your email address will not be published.


*